നോട്ടിങ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് മിന്നുന്ന ജയം. പാകിസ്ഥാനെ 105 റണ്‍സിന് എറിഞ്ഞിട്ട വിന്‍ഡീസ് 13.4 ഓവറില്‍ ഏഴു വിക്കറ്റ് കയ്യിലിരിക്കെ ലക്ഷ്യം നേടുകയായിരുന്നു. ക്രിസ് ഗെയ്ലിന്റെ പ്രായം തളര്‍ത്താത്ത തകര്‍പ്പന്‍ പ്രകടനമാണ്...
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ പാര്‍ലമെന്റില്‍ അംഗബലം കുറവാണെങ്കിലും സര്‍ക്കാറിനെ ചോദ്യം ചെയ്യാനുള്ള ശക്തി പാര്‍ട്ടിക്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരത്തു നിന്നുള്ള നിയുക്ത എം.പിയുമായ ഡോ. ശശി തരൂര്‍. ഇത്തവണ പ്രതിപക്ഷ നിരയില്‍ കൂടുതല്‍ ഐക്യമുണ്ടാവുമെന്നും...
ന്യൂഡല്‍ഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടു വരുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മറുപടി തേടി ഡല്‍ഹി ഹൈക്കോടതി. ജനസംഖ്യ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് വെങ്കടാചലയ്യ അധ്യക്ഷനായ എന്‍.സി.ആര്.ഡബ്ലിയു.സി ( നാഷനല്‍ കമ്മീഷന് ടു...
കോഴിക്കോട്: പെരുന്നാള്‍ തലേന്ന് സ്കൂള്‍ തുറക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യത്തിന് മുമ്പില്‍ ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. മുസ്ലിം സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ അനുകൂല സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രവേശനോത്സവം നീട്ടിവെക്കാന്‍ സാധ്യമല്ലെന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രി...
ലണ്ടന്‍: കാത്തിരിപ്പിന് അവസാനം. ലോകകപ്് മഹാമാമാങ്കത്തിന് ഇന്ന് ശുഭാരംഭം. ഓവലില്‍ ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും മുഖാമുഖം. ഇന്ന് മുതല്‍ 49 ദിവസങ്ങള്‍ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണും കാതും ലണ്ടനിലും പ്രാന്തങ്ങളിലുമാണ്. ക്രിക്കറ്റ് ലോകത്തെ പത്ത്് വമ്പന്മാര്....
തിരുവനന്തപുരം: ദേശീയ തലത്തില്‍ ചെറുകക്ഷികളുമായുള്ള സഖ്യസാധ്യതകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ സാധിക്കാത്തതാണ് കോണ്‍ഗ്രസിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്ന് നിയുക്ത വടകര എം.പിയും കോണ്‍ഗ്രസ് പ്രചാരണ വിഭാഗം ചെയര്‍മാനുമായ കെ. മുരളീധരന്. തിരുവനന്തപുരം പ്രസ്സ് കല്‍ബ്ബിന്റെ മുഖാമുഖം...
തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി അഡീഷണല്‍ ബാച്ചുകള്‍ അനുവദിക്കുന്നകാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ്. പി.ഉബൈദുള്ളയുടെ സബ്മിഷന്...
തിരുവനന്തപുരം: സംസ്ഥാനത്ത് 3,21,444 റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമാണെന്ന് കണ്ടെത്തി റദ്ദ് ചെയ്തുവെന്ന് ഭക്ഷ്യ മന്ത്രി പി. തിലോത്തമന് അറിയിച്ചു. വസ്തുതകള്‍ മറച്ചുവച്ച് മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഈ കാലയളവില്‍ റേഷന്‍ വിഹിതത്തിലെ കമ്പോളവില...
കോട്ടയം: ഗാന്ധിനഗര്‍ മുന്‍ എസ്ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബം. കെവിന് കൊല്ലപ്പെടാന്‍ പ്രധാന കാരണം എസ്.ഐയുടെ അനാസ്ഥയാണ്. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കുമെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു. കെവിന്...
ബംഗളൂരു: ആഭ്യന്തര പ്രശ്നങ്ങളെതുടര്‍ന്ന് നിലനില്‍പ്പ് ഭീഷണി നേരിടുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെ.ഡി.എസ് സര്‍ക്കാറിനെ ഉറപ്പിച്ചുനിര്‍ത്താന്‍ മന്ത്രിസഭാ പുനസംഘടന ഉള്‍പ്പെടെയുള്ള പുതിയ നീക്കങ്ങളുമായി നേതൃത്വം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതുസംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ...