മൂന്നുദിവസം കുറഞ്ഞ വിലയില്‍ വ്യാപാരം നടന്നതിനു ശേഷമാണ് വെള്ളിയാഴ്ച വില വര്‍ധിച്ചത്
നിപ നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ സാമ്പിള്‍ പരിശോധനാ ഫലം കൂടി നെഗറ്റിവായി
കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന നീക്കങ്ങള്‍ സമുദായ, ആത്മീയ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്
നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി
വസാന വര്‍ഷ ഡിഗ്രി ക്ലാസുകളായിരിക്കും ഉണ്ടായിരിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍ നടക്കുകയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സിപിഎമ്മിന്റെയും ജോസ് കെ മാണിയുടെയും നിലപാടുകള്‍ വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം
മരിച്ച കുട്ടിയുമായി അടുത്തിടപഴകിയ 73 പേര്‍ക്കും രോഗമില്ലെന്ന് ഇതോടെ സ്ഥിരീകരിച്ചു
കൊല്ലം: വിസ്മയ കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. 90 ദിവസം തികയും മുമ്പാണ് കുറ്റപത്രം സമര്‍പിക്കുന്നത്. സ്ത്രീധനത്തെ ചൊല്ലി ശാരീരികമായും മാനസികമായുമുള്ള ഭര്‍ത്താവ് കിരണ്‍കുമാറിന്റെ പീഡനത്തെ തുടര്‍ന്ന് കൊല്ലം ശാസ്താംകോട്ടയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്യുകയായായിരുന്നു....
സെപ്തംബര്‍ 22 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസരം
ശരീരം വെളിപ്പെടുന്ന സ്പോര്‍ട്സ് മത്സരങ്ങള്‍ സ്ത്രീകള്‍ക്ക് അനുവദിക്കില്ലെന്ന് താലിബാന്. സാംസ്കാരിക വിഭാഗം ഉപാധ്യക്ഷന്‍ അഹ്മദുല്ല വാസിഖാണ് പുതിയ പ്രഖ്യാപനം നടത്തിയത്