കൊച്ചി: കൊച്ചിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലത്തിലാണ് നിപയാണെന്നു സ്ഥിരീകരിച്ചത്. നേരത്തെ വിദ്യാര്‍ഥിക്ക് നിപ ബാധിച്ചിട്ടുണ്ടോ എന്ന...
ചെന്നൈ: ടിക്ടോക് വീഡിയോയുടെ പേരില്‍ കലഹത്തിലായിരുന്നതിനെ തുടര്‍ന്ന് കൊലപാതകം. അകല്‍ച്ചയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു. കോയമ്പത്തൂര്‍ സ്വദേശിനി നന്ദിനി (28)യാണ് കൊല്ലപ്പെട്ടത്. ടിക്ടോക് വിഡിയോകളുടെ പേരില്‍ ഭര്‍ത്താവ് കനകരാജുമായി കലഹിച്ച് സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു...
കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ മകനെ സ്കൂളില്‍ ചേര്‍ത്തിയതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ മണ്ടത്തരം എഴുതി കായംകുളം എം.എല്‍.എ പ്രതിഭ. ബിന്ദു കൃഷ്ണയുടെ മകന് ശ്രീകൃഷ്ണയെ കേന്ദ്രീയ വിദ്യാലയത്തില്‍ അയക്കുന്നതിനു പകരം സര്‍ക്കാര്‍ വിദ്യാലയത്തില്‍...
മാഡ്രിഡ്: ടോട്ടന്‍ഹാം ഹോട്സ്പറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലിവര്‍പൂള്‍ ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു. ഫൈനലില്‍ ഒരു ഗോള്‍ നേടിയ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിന് അപൂര്‍വ റെക്കോര്‍ഡുകളാണ് കൈവന്നിരിക്കുന്നത്. ചാമ്പ്യന്‍സ്...
ലണ്ടന്‍:ദക്ഷിണാഫ്രിക്കക്ക് ഇന്ന് ജയിച്ചേ മതിയാവു…. ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ തകര്‍ന്ന ഫാഫ് ഡുപ്ലസിയുടെ സംഘമിന്ന് എതിരിടുന്നത് ബംഗ്ലാദേശിനെ. റൗണ്ട് റോബിന് ലീഗില്‍ ഒമ്പത് മല്‍സരങ്ങളുണ്ടെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നാമത് മല്‍സരം ബുധനാഴ്ച്ച ഇന്ത്യയുമായാണ്. ഈ മല്‍സരത്തിന്...
ഇഖ്ബാല്‍ കല്ലുങ്ങല്‍ ശബരിമല വിഷയം ലോക്സഭാതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയുമ്പോഴും സി.പി.എം നേതൃത്വം ഇത് അംഗീകരിക്കുന്നില്ല. പരസ്യമായിതന്നെ പല നേതാക്കളും വിരുദ്ധ അഭിപ്രായങ്ങള്‍ പ്രകടമാക്കി രംഗത്തുവന്നു. സി.പി.എം ഒന്നടങ്കം ശബരിമല വിഷയം തിരിച്ചടിയായെന്ന്...
പടനായകന് ജനിച്ചതും വളര്‍ന്നതും രാജ്യത്തെ ഏറ്റവുംപ്രൗഢമായ നെഹ്രുകുടുംബത്തിന്റെ മടയില്‍. പ്രധാനമന്ത്രിമാരായ മുതുമുത്തച്ഛന്, മുത്തശ്ശി, അച്ഛന് എന്നിവരില്‍ രാഷ്ട്രത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ച രണ്ടുപേരുടെ മടിയിലും. 2007 മുതല്‍ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി. 2013 മുതല്‍ ഉപാധ്യക്ഷനും 2017 ഡിസംബര്‍...
ന്യൂഡല്‍ഹി: വ്യാപാര രംഗത്തെ മുന്‍ഗണനാ പട്ടികയില്‍നിന്ന് രാജ്യത്തെ ഒഴിവാക്കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ ഇന്ത്യ നിരാശ പ്രകടിപ്പിച്ചു. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉഭയകക്ഷി ശ്രമങ്ങള്‍ തുടരുമ്പോഴും വ്യാപാരത്തില്‍ മുന്‍ഗണനയുള്ള രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇന്ത്യയെ നീക്കാനുള്ള തീരുമാനവുമായി യു.എസ്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടത്ര വിജയം കാണാനായില്ലെങ്കിലും ബി.ജെ.പിക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് എല്ലാ ദിവസവും തുടരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ തവണ നമ്മള്‍ക്ക് 44 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ അത് 52...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ തോല്ക്കാന് കാരണം എസ്.പി-ബി.എസ.പി സഖ്യമെന്ന് കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും പ്രതികരണം തേടിയ ശേഷമാണ് കമ്മീഷന് പ്രാഥമികമായി...