രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലം സന്ദര്‍ശനം മൂന്നാം ദിവസവും തുടരുന്നു. തിരുവമ്പാടി മണ്ഡലത്തിലാണ് ഇന്നത്തെ സന്ദര്‍ശനം. കല്പറ്റ റസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ രാവിലെ പത്തു മണിയോടെ ഈങ്ങാപുഴയില്‍ റോഡ് ഷോക്കെത്തും. തുടര്‍ന്ന് മുക്കത്തെ റോഡ്ഷോയിലും...
ലണ്ടന്‍:ലോകകപ്പ് വേളയില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലുമായി ഏറ്റുമുട്ടലിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്ല. മഹേന്ദ്രസിംഗ് ധോണിയുടെ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസിലെ സൈനീക ചിഹ്നം സംബന്ധിച്ച വിവാദത്തില്‍ അനുകൂല മറുപടി തേടി ക്രിക്കറ്റ് ബോര്‍ഡ് മേല്‍നോട്ട കമ്മിറ്റി തലവന്‍...
ജുബൈല്‍: ദുബൈയില്‍നിന്ന് ജുബൈലിലേക്ക് വന്ന മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. തൃശൂര്‍ ചേലക്കര കിള്ളിമംഗലം കിഴക്കേപ്പുറത്ത് വീട്ടില്‍ സയ്യിദ് ഷഫിഖ് തങ്ങള്‍-അഫീഫാ ബീവി ദമ്പതികളുടെ ഏക മകള്‍ ഫാത്തിമ...
ലണ്ടന്‍:ജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ ഒരു ഇന്ത്യന്‍ നായകനും മുതിരില്ല. വിരാത് കോലിയും വിത്യസ്തനല്ല. ഇന്ന് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ കളിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച അതേ സംഘം തന്നെയിറങ്ങും. ഓസ്ട്രേലിയക്കാരില്‍ അന്ധവിശ്വാസം കുറവാണ്-പക്ഷേ വിന്‍ഡീസിനെ പരാജയപ്പെടുത്തിയ സംഘത്തില്‍...
പി.പി മുഹമ്മദ് സംസ്ഥാന പൊതുവിദ്യാഭ്യാസത്തിന് കീഴിലുള്ള സ്കൂളുകള്‍, ഓഫീസുകള്‍, മേധാവികള്‍ ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. എതിര്‍പ്പുകളും കോലാഹങ്ങളും നിയമപോരാട്ടങ്ങള്‍ക്കും ഇത് വഴിവെക്കും. എന്തിനാണ് ധൃതിപിടിച്ചുള്ള നീക്കമെന്ന് ചോദിക്കുന്നവരോട് ഭരണകൂടം പറയുന്നത് വിവിധ ഉത്തരമാണ്. എന്നാലിത് നടപ്പാക്കുന്നതിന്റെപിന്നില്‍...
എ. റഹീംകുട്ടി ദേശീയതലത്തില്‍ പതിനാറു പ്രാവശ്യം നടന്ന തെരഞ്ഞെടുപ്പുകളില്‍ ദൃശ്യമാകാത്തതും തികച്ചും വ്യത്യസ്തത പ്രകടമാക്കിയതുമായ ഒന്നായി പരിണമിച്ചു പതിനേഴാം ലോക്സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പ്. മുമ്പ് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രകടപത്രികയിലെ വാഗ്ദാനങ്ങളോടൊപ്പം ഭരണസംവിധാനം ഭരണകാലഘട്ടത്തില്‍ കൈവരിച്ച...
യെദുഗുരി സന്തിന്തി ജഗന്മോഹന് റെഡ്ഡി ആന്ധ്രപ്രദേശ് രാഷ്ട്രേ മുഖ്യമന്ത്രിനാ… ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി ഗുജറാത്തുകാരന് നരേന്ദ്രദാമോദര്‍ദാസ് മോദി ഡല്‍ഹിയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നഅതേ ദിവസം ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായി ജഗന്മോഹന് റെഡ്ഡി ഗവര്‍ണറില്‍നിന്ന് അധികാരമേറ്റത് ചരിത്രം. നാല്പത്തഞ്ചാം വയസ്സില്‍...
മുംബൈ: മുന്‍ ഐ.ഐ.ടി പ്രഫസറും എഴുത്തുകാരനും വാഗ്മിയുമായ രാംപുനിയാനിയെ അജ്ഞാതന്‍ ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായി പരാതി. ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും മുംബൈ നഗരം വിട്ടു പോവാനും ആവശ്യപ്പെട്ടാണ് ഭീഷണി. പതിനഞ്ചു ദിവസങ്ങള്‍ക്കകം നഗരം വിട്ടു...
മുംബൈ: കോടതിയില്‍ അഭിഭാഷകര്‍ക്കെതിരെ പൊട്ടിത്തെറിച്ച് മലേഗാവ് സ്ഫോടനക്കേസിലെ പ്രധാന പ്രതിയും ഭോപ്പാലില്‍ നിന്നുള്ള എം.പിയുമായ പ്രഗ്യ സിങ്. കോടതി മുറിക്കകത്ത് ഇരിക്കാന്‍ വൃത്തിയുള്ള കസേര ആവശ്യപ്പെട്ടാണ് അഭിഭാഷകരോട് തട്ടിക്കയറിയത്. കുറ്റാരോപിതര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്ന രീതിയില്ലെന്ന്...
ഹരിപ്പാട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്. ഇടതുപക്ഷം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചുവെന്ന് വി.എസ് പറഞ്ഞു. തോല്‍വിക്ക് തൊടുന്യായം കണ്ടെത്തുന്നത് ശരിയല്ല. ഇതുമായുള്ള...