ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണമേറ്റ മുസ്ലിം യുവാവിനെ രക്ഷിക്കാനെത്തിയത് ഉറ്റ ചങ്ങാതിയായ ഹിന്ദു യുവാവിന്റെ ബന്ധുക്കള്‍. ഡല്‍ഹിയിലെ ജെയ്റ്റ്പൂര്‍ സ്വദേശി മുഹമ്മദ് സാജിദും സുഹൃത്ത് ഗൗരവും കടയില്‍ നിന്നു മടങ്ങുമ്പോഴാണ് ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. ആക്രമകാരികള്‍...
ക്വലാലംപൂര്‍: സാകിര്‍ നായികിനെ ഇന്ത്യക്കു വിട്ടുതരാതിരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാദിര്‍ മുഹമ്മദ്. മലേഷ്യയില്‍ കഴിയുന്ന സാകിര്‍ നായികിനെ നാട്ടിലെത്തിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. കേസില്‍ ശരിയായ വിചാരണ നടക്കുമെന്ന് തനിക്ക്...
മുഹമ്മദ് ജാസ് കോഴിക്കോട്: ഏഷ്യന്‍ കപ്പിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച മലയാളി ഫുട്ബോള്‍ താരം അനസ് എടത്തൊടിക ദേശീയ ടീമിലേക്ക് തിരികെയെത്തുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകന് ഇഗോള്‍ സ്റ്റിമാക്കിന്റെ വിളിയെത്തിയതോടെയാണ് അനസ് തന്റെ...
കോഴിക്കോട്: കേരളത്തില്‍ പൊടുന്നനെ തരംഗമായി മാറിയ ഫുള്‍ജാര്‍ സോഡക്ക് പൂട്ടിടാനുള്ള ഒരുക്കത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. പാനീയത്തിനെതിരെ വിവിധ ഇടങ്ങളില്‍ നിന്ന് വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കുന്നത്. പച്ചമുളക്, ഇഞ്ചി,...
ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ കൈവിരലിനു പരിക്കേറ്റ ശിഖര്‍ ധവാന് ഇനിയുള്ള മത്സരങ്ങളില്‍ കളിക്കില്ല. പരിക്കിനെ തുടര്‍ന്ന് ധവാനെ സ്കാനിങ്ങിനു വിധേയനാക്കിയിരുന്നു. സ്കാനിങ്ങില്‍ കൈവിരലിനു പൊട്ടലുണ്ടെന്നു കണ്ടെത്തി. ഇതോടെയാണ് ധവാന് ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാവുന്ന തരത്തിലേക്ക്...
വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ തന്നെ ജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ മൂന്നു ദിവസത്തെ പരിപാടികള്‍ അവസാനിച്ചു. തിരുവമ്പാടി മണ്ഡലത്തിലെ മുക്കത്തായിരുന്നു അവസാന റോഡ്ഷോ പരിപാടി....
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലു ദിവസം കൂടി ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെയാണ് കേരളാ തീരത്ത് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ പെയ്തു തുടങ്ങിയത്. കടുത്ത വരള്‍ച്ചക്ക് ആശ്വാസവും സംഭരണികളിലെ ജലനിരപ്പിന്റെ...
ഗുവാഹത്തി: അസമില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. തിന്‍സുകിയ ജില്ലയിലെ സേവ്പൂര് തേയില എസ്റ്റേറ്റിലാണ് അമ്മയേയും മകനേയും ജനക്കൂട്ടം തല്ലിക്കൊന്നത്. ജനക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ അമ്മ ജമുന തന്തി വെള്ളിയാഴ്ച കൊല്ലപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന...
കോഴിക്കോട്: നവോത്ഥാന മൂല്യങ്ങളും ആശയങ്ങളും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാലഘട്ടമാണിതെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു. നവോത്ഥാനം എല്ലാകാലത്തും ഉത്തേജിക്കപ്പെടേണ്ടതാണ്. ശ്രീനാരായണഗുരുവിന്റെയടക്കം ദര്‍ശനങ്ങളെ സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് വ്യാഖ്യാനിക്കുന്നതിലൂടെയുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇന്ന് നാട്ടില്‍ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.കെ പൊറ്റെക്കാട്...
തിരുവനന്തപുരം:സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായും അടുത്ത മൂന്നു ദിവസം ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്. മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്.ജൂണ്‍ ഒന്നിന് എത്തേണ്ട കാലവര്‍ഷം ഒരാഴ്ച വൈകിയാണ് എത്തിയതെങ്കിലും സാമാന്യം നല്ല മഴകിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം....