ന്യൂഡല്‍ഹി: വൈ.എസ്.ആര് കോണ്‍ഗ്രസിനെ ചേര്‍ത്തു നിര്‍ത്തി ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ തന്ത്രങ്ങളൊരുക്കി ബി.ജെ. പി. ആന്ധ്ര പ്രദേശില്‍ മിന്നുന്ന വിജയം കൈവരിച്ച വൈ.എസ്.ആര് കോണ്‍ഗ്രസിന് ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍...
ന്യൂഡല്‍ഹി: രാജ്യത്ത് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള (ഒ.ബി.സി) 27 ശതമാനം സംവരണത്തില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ കേന്ദ്ര നീക്കം. ഇതു സംബന്ധിച്ച് പഠിക്കാനായി രാഷ്ട്രപതി 2017ല്‍ നിയമിച്ച മുന്‍ ഹൈക്കോടതി ചീഫ്...
ന്യൂഡല്‍ഹി: വെന്തുരുകുന്ന ചൂടില്‍ ഉത്തരേന്ത്യയില്‍ ജനജീവിതം ദുസ്സഹമായി. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടുതല്‍ ദിനങ്ങള്‍ നീണ്ടുനിന്ന ഉഷ്ണതാപമാണിത്. 1988-ലെ 33 ദിവസം നീണ്ടു നിന്ന കടുത്ത ചൂടുദിനങ്ങളെക്കാള് ഈ വര്‍ഷം ഉഷ്ണതാപം നിലനില്‍ക്കുമെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍...
തലശ്ശേരി: സി.പി.എം വിമത നേതാവായ സി.ഒ.ടി.നസീറിനെ അക്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയ കൊളശ്ശേരി സ്വദേശി റോഷന്, വേറ്റുമ്മല്‍ സ്വദേശി സോജിന് എന്നിവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന്...
തൃശൂര്‍: 18 ന് മോട്ടോ ര്‍ വാഹന പണിമുടക്കിന് ആഹ്വാനം. ഗതാഗത വകുപ്പ് നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധനയങ്ങള്‍ അവസാനിപ്പിക്കണമന്നാവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി മോട്ടാര്‍ വാഹന പണിമുടക്ക് സംഘടിപ്പിക്കാന്‍ തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ കൊല്ലം, ആലപ്പുഴ, കോഴിക്കോട്...
ടൗണ്ടണ്: ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് 41 റണ്‍സിന്റെ ജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 308 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കുന്നതില്‍ പാകിസ്ഥാന് പരാജയപ്പെടുകയായിരുന്നു. പാകിസ്ഥാന്റെ ഇന്നിങ്സ് 45.4 ഓവറില്‍ 266ന് അവസാനിച്ചു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ മിന്നുന്ന സെഞ്ച്വറിയുടെ...
കെ.എം.ആര്.എല്‍. മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് (പി.എസ്.യു) സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിന് നിലവിലുള്ള ചുമതലകള്‍ക്കു പുറമെ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് മനേജിംഗ് ഡയറക്ടറുടെ...
ഇസ്ലാമാബാദ്: കോഴ വിവാദത്തില്‍ പാകിസ്ഥാന് ടീമംഗം മുഹമ്മദ് ആമിറിനെതിരെ മുന്‍ താരം അബ്ദുല്‍ റസാഖിന്റെ വെളിപ്പെടുത്തല്‍. മുന്‍ ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിയോടു തല്ലു കിട്ടിയപ്പോള്‍ മാത്രമാണ് കോഴ ഇടപാടിനെ പറ്റി ആമിര്‍ സത്യം തുറന്നു പറഞ്ഞതെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത കാറ്റും മഴയും തുടരുന്നു. വായു ചുഴലിക്കാറ്റിന്റെ സാന്നിധ്യം മൂലമുണ്ടായ കാറ്റിലും നിരവധി നഷ്ടങ്ങളുണ്ടായി. മരം വീണ് രണ്ടു പേര് ഇന്ന് മരിച്ചു. കൊല്ലം തങ്കശ്ശേരിയില്‍ കാണാതായ യുവാവിന്റെ മൃതദേഹവും ഇന്നു കണ്ടെത്തി....