സതാംപ്ടണ്: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആതിഥേയരായ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. 16.5 ഓവര്‍ ബാക്കിയിരിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇംഗ്ലണ്ട് ലക്ഷ്യം കണ്ടത്. സ്കോര്‍-വെസ്റ്റ് ഇന്‍ഡീസ്: 212, ഇംഗ്ലണ്ട്: 213-2. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ മൂന്നാം...
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് തങ്ങളുടെ പിന്തുണയുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച നടന്നതിനു ശേഷമാണ് ചൈനീസ് പ്രസിഡന്റിന്റെ പരാമര്‍ശം. ബിഷ്കേകില്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനേറ്റ കനത്ത പരാജയത്തെ മുന്നില്‍ കാണുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പ് വിലയിരുത്തല്‍. പാര്‍ട്ടിക്കേറ്റ തോല്‍വിയുടെ കാരണങ്ങള്‍ സംബന്ധിച്ച കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലാണ് സംസ്ഥാന നേതൃത്വത്തിനെതിരായ വിമര്‍ശനം. തെരഞ്ഞെടുപ്പ്...
ലഖ്നൗ: മുത്തലാഖ് വഴി വിവാഹമോചനം നടത്തിയ യുവാവിനെ യു.പിയില്‍ അറസ്റ്റ് ചെയ്തു. മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് മുത്തലാഖ് വഴി വിവാഹ മോചനം തേടിയതിന് അറസ്റ്റുണ്ടായിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അറസ്റ്റ്....
ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരായി നടക്കുന്ന മത്സരത്തിനു മുന്നോടിയായി ടീം അംഗങ്ങള്‍ക്കു നിര്‍ദേശം നല്കി പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹ്മദ്. നിര്‍ണായക മത്സരത്തിനു മുന്നോടിയായി കളിയും ഫീല്‍ഡിങ് നിലവാരവും മെച്ചപ്പെടുത്താന്‍ താരങ്ങള്‍ തയ്യാറാവണമെന്ന് സര്‍ഫറാസ് നിര്‍ദേശിച്ചു. ഞായറാഴ്ച...
തിരുവനന്തപുരം: കണ്സഷന് ചോദിച്ച വിദ്യാര്‍ഥിനിയെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ പൊരിമഴയത്ത് ഇറക്കിവിട്ട് സ്വകാര്യ ബസ് ജീവനക്കാര്‍. കൈയില്‍ ആകെയുണ്ടായിരുന്ന മൂന്നു രൂപയും വാങ്ങി വെച്ചാണ് കുട്ടിയെ മഴയത്ത് ഇറക്കിവിട്ടത്. വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ്...
കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആരോപണവിധേയനായ എ.എന്‍ ഷംസീര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് ഉപവാസ സമരം നടത്തുന്നു. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ നേതൃത്വത്തിലാണ്...
നോട്ടിംഗ്ഹാം: ലോകകപ്പ് 17 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്് നില്‍ക്കുന്നവരാണ് ന്യൂസിലാന്‍ഡുകാര്‍. ഇന്ന് ട്രെന്ഡ്ബ്രിഡ്ജിലെ കൊച്ചുവേദിയില്‍ വിരാത് കോലിയുടെ ഇന്ത്യ എതിരിടുന്നത് കെയിന്‍ വില്ല്യംസണ് നയിക്കുന്ന ഈ കിവി സംഘത്തെ. കളിച്ച മൂന്ന്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കലാപഭൂമിയാക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറാതെ ബി.ജെ.പി. കൊല്‍ക്കത്ത ലാല്‍ ബസാറിലെ പൊലീസ് ആസ്ഥാനത്തക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുന്നു എന്നാരോപിച്ചായിരുന്നു സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ...
ലക്നോ: മദ്രസകള്‍ ഒരിക്കലും ഗാന്ധി ഘാതകന് നാഥൂറാം ഗോഡ്സെയേയും മലെഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യ സിങ് താക്കൂറിനേയും പോലുള്ളവരെ സൃഷ്ടിക്കുന്നില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്. മദ്രസകളെ പൊതുവിദ്യാഭ്യാസവുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു...