മുംബൈ: ലൈംഗിക പീഡന കേസില്‍ ആരോപണ വിധേയനായ ശേഷം മുങ്ങി നടക്കുന്ന ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. വിദേശത്തേക്ക് കടന്നേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. ബിനോയ് കോടിയേരി നല്കിയ...
ഗതാഗത നിയമങ്ങള്‍ പരിഷ്കരിച്ചു കൊണ്ടുള്ള മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. വാഹന നിയമങ്ങള്‍ ലംഘിക്കുന്നതിനുള്ള ശിക്ഷയും പിഴയും കര്ശനമാക്കിയുള്ളതാണ് പുതിയ ബില്‍. ബില്ല് പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കും. കഴിഞ്ഞ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തിനെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് കെ.എന്‍.എ ഖാദര്‍. നിയമസഭയില്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തെയും ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിക്കാന്‍...
തിരുവനന്തപുരം: മുസ്ലിം ലീഗിനെ ഇല്ലാതാക്കാമെന്ന സി.പി.എമ്മിന്റെ മോഹം ഐസ്ക്യൂബില്‍ പെയിന്റടിക്കുന്നതു പോലെയാണെന്ന് മഞ്ഞളാംകുഴി അലി. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് വലിയൊരു സംഘടനയാണ്. അതിനെ ഇല്ലാതാക്കാന്‍ ആരും ശ്രമിക്കണ്ട. മുസ്ലിം ലീഗ്...
വാഷിങ്ടണ്‍: ഇറാന് പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇക്കെതിരെ അമേരിക്കന്‍ സാമ്പത്തിക ഉപരോധം. ഖാംനഇയേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ധനകാര്യ ബന്ധങ്ങളില്‍നിന്ന് വിലക്കിക്കൊണ്ടുള്ള യു.എസ് ഉപരോധത്തെ ഇറാന് ശക്തമായി തള്ളിക്കളഞ്ഞു. നയതന്ത്ര പരിഹാരത്തിനുള്ള വാതിലുകളാണ് അമേരിക്ക...
വാഷിങ്ടണ്‍: പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്താന്‍ സാധ്യത ഏറെയുണ്ടെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്(എഫ്.എ.ടി.എഫ്) പ്രസിഡന്റ് മാര്‍ഷല്‍ ബില്ലിങ്സ്ലീ അറിയിച്ചു. ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് തടയുന്നതിനുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ എഫ്.എ.ടി.എഫിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പാകിസ്താന് പരാജയപ്പെട്ടിരുന്നു....
പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാ പിതാവിന്റെ പേരിലുള്ള ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ചുനീക്കല്‍ ഒരു മാസത്തോളം നീണ്ടേക്കും. അഞ്ച് ദിവസമായി പൊളിച്ചുനീക്കല്‍ തുടരുകയാണ്. നിലവിലുള്ള തടയണ 12 മീറ്റര്‍ താഴ്ചയില്‍ പൊളിച്ചുമാറ്റി സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിനുള്ള...
ലോര്‍ഡ്സ്: തകര്‍പ്പന്‍ വിജയവുമായി ഓസ്ട്രേലിയ ലോകകപ്പിന്റെ സെമി ഫൈനല്‍ ബെര്‍ത്തുറപ്പിക്കുന്ന ആദ്യ ടീമായി. ആധികാരിക പ്രകടനത്തില്‍ 64 റണ്സിനവര് ആതിഥേയരായ ഇംഗ്ലണ്ടിനെ അനായാസം കീഴ്പ്പെടുത്തി. ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയക്കാരുടെ ആറാമത് വിജയമാണിത്. 12 പോയിന്റുള്ള അവര്‍ക്ക് ഇനിയുള്ള...
കെ. മൊയ്തീന്‍കോയ ഇറാന് ആക്രമണ പദ്ധതി അവസാന നിമിഷം ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചതിന് പിന്നിലെ താല്പര്യം ദുരൂഹമാണ്. പ്രത്യാഘാതത്തെകുറിച്ച് പെന്റഗണ്‍ ഉന്നതര്‍ നല്കിയ മുന്നറിയിപ്പാണ് ആക്രമണം ഉപേക്ഷിച്ചത് എന്ന നിരീക്ഷണത്തിനാണ് മുന്‍ഗണന. ട്രംപിന് ഇടതും വലതുമിരിക്കുന്ന...
‘പശുക്കളെ കച്ചവടം ചെയ്യുകയോ കശാപ്പുചെയ്യുകയോ ചെയ്യുന്നുവെന്ന ഊഹാപോഹങ്ങളുടെ പേരില്‍ ഹിന്ദു സംഘങ്ങള്‍ ചേര്‍ന്ന് ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചും മുസ്ലിംകളെ, കൂട്ടമായി ആക്രമിച്ച് കൊലപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഈവര്‍ഷം ഇന്ത്യയിലുണ്ടായി. ചില മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍തന്നെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കെതിരെ...