കെ. മൊയ്തീന്‍കോയ യുറേനിയം സമ്പുഷ്ടീകരണ പരിധി ലംഘിച്ച് കൊണ്ടുള്ള ഇറാന് നീക്കം നയതന്ത്ര രംഗത്ത് അമേരിക്കന്‍ തന്ത്രങ്ങളെ നിഷ്പ്രഭമാക്കുന്നു. ഇറാനുമായി 2015-ല്‍ ഒപ്പ് വെച്ച ആണവ കരാറില്‍ നിന്ന് കഴിഞ്ഞ വര്‍ഷം അമേരിക്ക ഏകപക്ഷീയമായി പിന്‍വാങ്ങുകയും...
പുരാതന പേര്‍ഷ്യന്‍ സംസ്കൃതിയുടെ കളിത്തൊട്ടിലായ ഇറാനില്‍ ആഗോള സമൂഹത്തെ ഭീതിയിലാഴ്ത്തി യുദ്ധകാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിട്ട് നാളേറെയായി. അമേരിക്ക ഒരുവശത്തും ഇറാന് മറുഭാഗത്തുമായി നടത്തിക്കൊണ്ടിരിക്കുന്ന വാക്പോരും സാമ്പത്തിക ഉപരോധ നടപടികളും ചില സമയങ്ങളില്‍ കായികമായ രീതിയിലേക്ക് വഴിമാറുന്നത് പശ്ചിമേഷ്യയിലും...
ബ്രിഡ്ജ്സ്റ്റണ്: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമി ടിക്കറ്റ് ഉറപ്പിച്ചു. ബംഗ്ലാദേശിനെതിരെ 28 റണ്‍സിന് വിജയിച്ചതോടെയാണ് ലോകകപ്പ് ക്രിക്കറ്റിന്റെ അവസാന നാലില്‍ ഇന്ത്യ ഇടം നേടിയത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഓപ്പണര്‍ രോഹിത്...
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫുട്ബോള്‍ തട്ടിക്കളിക്കുന്ന കാളയുടെ വീഡിയോ. ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന ചെറുപ്പക്കാരുടെ സമീപത്തു നിന്ന് പന്ത് കാളയുടെ കാലിലെത്തിയതോടെയാണ് കളി മാറിയത്. കാള കളം കൊഴുത്തു കളിച്ചു. കാളയില്‍ നിന്നും കളി പിടിക്കാന്‍...
ന്യൂഡല്‍ഹി: നോട്ടു നിരോധനം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് ഒരു ചലനവും ഉണ്ടാക്കിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്തെ നിര്‍മാണ മേഖലയും കാര്‍ഷിക രംഗവും മന്ദഗതിയിലാണെന്നും അവര്‍ വ്യക്തമാക്കി. സാമ്പത്തിക...
് ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന് ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചു(39). ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യം. ഷാര്‍ജ അര്‍ബന്‍ കൗണ്‍സില്‍...
രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്) അധികാര വികേന്ദ്രീകരണത്തെപ്പറ്റിയും പഞ്ചായത്തുകളെയും നഗരസഭകളെയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും വാതോരാതെ പ്രസംഗിക്കുന്ന സി.പി.എമ്മും ഇടതു മുന്നണിയും അവയുടെ കഴുത്ത് ഞെരിക്കുകയും ശ്വാസം മുട്ടിക്കുകയുമാണിപ്പോള്‍ ചെയ്യുന്നത്. ചരിത്രത്തില്‍ അടുത്ത കാലത്തൊന്നുമുണ്ടാകാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ്...
രോഗം കൊണ്ട് ദുരിതമനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി മാറിയിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ടിന് കഴിഞ്ഞ ദിവസത്തോടെ സര്‍ക്കാര്‍ പൂട്ടിട്ടിരിക്കുകയാണ്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ഭരണകാലത്ത് ധനമന്ത്രിയായിരുന്ന കെ.എം മാണി കൊണ്ടു വന്ന പദ്ധതിയായിരുന്നു ഇത്. കാരുണ്യ...
ബര്‍മിങ്ഹാം: ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. ആതിഥേയരായ ഇംഗ്ലണ്ടാണ് ഇന്ത്യയെ 31 റണ്‍സിന് തോല്പിച്ചത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ ഇന്നിങ്സ് 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ജോണി...
ഡെറാഡൂണ്‍: ഗവണ്മെന്റ് മെഡിക്കല്‍ കോളജിനകത്ത് പുള്ളിപ്പുലി കയറി. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളജിലാണ് പുള്ളിപ്പുലി കയറി ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുന്നത്. ഇന്നു രാവിലെയാണ് പുള്ളിപ്പുലി മെഡിക്കല്‍ കോളജിനകത്തേക്ക് കയറിയതായി കണ്ടത്. തുടര്‍ന്ന് പല സ്ഥലങ്ങളിലായി...