ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തിന് വോട്ടങ് യന്ത്രത്തിന് ഉത്തരവാദിത്വമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്ന രീതി പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് വിധി ജനങ്ങളുടെ നിര്‍ണയമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത ജനങ്ങള്‍ നിങ്ങളെ...
മുംബൈ: കനത്ത മഴക്കു പിന്നാലെ മഹാരാഷ്ട്രയില്‍ അണക്കെട്ടു തകര്‍ന്ന് ആറു മരണം. പതിനെട്ടു പേരെ കാണാനില്ല. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ഇന്നലെ രാത്രിയാണ് തിവാരെ അണക്കെട്ട് തകര്‍ന്ന് ദുരന്തമുണ്ടായത്. നിരവധി വീടുകളും വാഹനങ്ങളും കുത്തൊഴുക്കില്‍ പെട്ട് ഒലിച്ചു...
ന്യൂഡല്‍ഹി: രോഗികളുടെ അവകാശ അധികാരങ്ങള്‍ ഉറപ്പാക്കുന്നതിനു വേണ്ടി പ്രത്യേക നിയമ നിര്‍മ്മാണം നടത്തണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കൗണ്‍സില്‍ ഭേദഗതി ബില്ല് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ പല രാജ്യങ്ങളിലും...
ഡര്‍ഹം: ലോകകപ്പില്‍ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനും ശക്തരായ ന്യൂസിലാന്‍ഡിനും അവസാന ഗ്രൂപ്പ് മല്‍സരം. പോയിന്റ് ടേബിളില്‍ മൂന്ന്,നാല് സ്ഥാനങ്ങളില്‍ നില്ക്കുന്ന ടീമുകള്‍ക്ക് സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ന് ജയിക്കണം. എട്ട് മല്‍സരങ്ങളില്‍ നിന്ന് പതിനൊന്ന് പോയിന്റാണ്...
നാദാപുരം: ഹൃദ്രോഗിയുടെ കടക്ക് ലൈസന്‍സ് നിഷേധിച്ച സി പി എം ഭരണ സമിതിക്കെതിരെ ജനവികാരം ശക്തം. കട സ്ഥിതി ചെയ്യുന്ന കെട്ടിടം പൊളിച്ച് മാറ്റാന്‍ നരിപ്പറ്റ ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്‍കിയതാണ് വിവാദമായത്. വിലങ്ങാട് ഇന്ദിര നഗര്‍...
ഗൊരഖ്പൂര്‍: ടിക് ടോകില്‍ സാഹസികത കാണിക്കാന്‍ വേണ്ടി പാലത്തില്‍ നിന്ന് താഴേക്ക് ചാടുന്ന വീഡിയോ ചെയ്ത രണ്ടു പേരില്‍ ഒരാളെ കാണാതായി. ഉത്തര്‍പ്രദേശിലെ ഡയോറിയ ജില്ലയിലാണ് സംഭവം. പത്തൊമ്പതു വയസു വീതം പ്രായമുള്ള ദാനിഷും ആശിഖുമാണ്...
തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് നേരിട്ട് ഹാജരാകാതെ വോട്ടവകാശം രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ എം.കെ മുനീര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. വോട്ടവകാശം രേഖപ്പെടുത്തുന്നതിന് പ്രോക്സിവോട്ട്, പോസ്റ്റല്‍ വോട്ട് എന്നീ...
മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതി നല്കിയ ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. മുംബൈ ദിന്‍ഡോഷി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയില്‍...
ബൊലോഹൊറിസോണ്ട: കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ ആദ്യ സെമിയില്‍ ബ്രസീലിനു ജയം. ചിരവൈരികളായ ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. തുടക്കം മുതല്‍ അക്രമിച്ചു കളിച്ച ബ്രസീല്‍ 19ാം മിനിറ്റില്‍ കിടിലന്‍...
സര്, പീരുമേട് സബ് ജയിലില്‍ വായ്പാ തട്ടിപ്പു കേസിലെ പ്രതി രാജ് കുമാര്‍ (49) റിമാന്‍ഡില്‍ ഇരിക്കെ കഴിഞ്ഞ 21 നു മരണത്തിനു കീഴടങ്ങി എന്ന മനുഷ്യ മനസിനെ ഞെട്ടിച്ച വാര്‍ത്ത താങ്കള്‍ക്ക് അറിയാമല്ലോ. പീരുമേട്ടിലെ...