തിരുവനന്തപുരം: പൊതുപണം ധൂര്‍ത്തടിക്കുന്നതിന്റെ തെളിവു വെച്ച് സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി വി.ടി ബല്‍റാം എം.എല്‍.എ. ഹൈക്കോടതിക്കു മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മിഷന്റെ കാലാവധിയും പണച്ചെലവും സംബന്ധിച്ച് കെ.സി...
കോഴിക്കോട്:വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാര്‍ത്ഥം എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി വൈക്കം മുഹമ്മദ് ബഷീര്‍ ഫെസ്റ്റ് നടത്തുന്നു. ഇമ്മിണി ബല്ല്യേ ബര എന്ന പേരില്‍ കോഴിക്കോട് ബീച്ചില്‍ നാളെയാണ് ഫെസ്റ്റിന്റെ ആരംഭം. ജൂലൈ 13 വരെ നീണ്ടു...
ന്യൂഡല്‍ഹി: ബി.ജെ.പി ഗവണ്മെന്റ് അതിന്റെ ഉറ്റ ചങ്ങാതിമാര്‍ക്ക് ഇന്ത്യയെ വിറ്റു തുലക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല. രാജ്യത്തെ മൂന്നു വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനാനുമതി കേന്ദ്ര മന്ത്രിസഭ അദാനി ഗ്രൂപ്പിനു വിട്ടു നല്കിയ സാഹചര്യത്തില്‍ അമര്‍ഷം...
ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പു ചുമതല അദാനി ഗ്രൂപ്പിനു വിട്ടു നല്കാന് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം അംഗീകരിച്ചാണ് ഇതിന്മേല് ഇന്നു നടപടിയുണ്ടായത്. മംഗലാപുരം, അഹമ്മദാബാദ്, ലക്നൗ...
ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ഒരാളെ ആള്‍ക്കൂട്ടം കൊന്നു. കന്നുകാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ട കൊലപ്പെടുത്തിയത്. ത്രിപുരയിലെ ധാലൈയിലെ ജ്യോതികുമാര്‍ എന്നു പേരുള്ള യുവാവാണ് ക്രൂരമായ ആക്രമണത്തിനിരയായി കൊല ചെയ്യപ്പെട്ടത്. കന്നുകാലികളെ കെട്ടിയിട്ട...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജി വെച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ പിന്തുണച്ച് സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. അധിക പേരും കാണിക്കാത്ത ധൈര്യമാണ്...
ന്യൂഡല്‍ഹി: ഈ വര്‍ഷം ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം മക്കയിലേക്ക് പുറപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ആദ്യ സംഘം പുറപ്പെട്ടത്. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ഫഌഗ്...
പോര്ട്ടോഅലഗ്രേ: ബ്രസീലില്‍ നടക്കുന്ന കോപ്പ അമേരിക്കയിലെ രണ്ടാം സെമിഫൈനലില്‍ ചിലിയെ അട്ടിമറിച്ച് പെറു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ നേടിയാണ് പെറു ചിലിയെ പുറത്തിരുത്തിയത്. ഇതോടെ കോപ്പ അമേരിക്കയുടെ ഫൈനല്‍ മത്സരം ബ്രസീലും പെറുവും തമ്മില്‍ നടക്കും....
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേടിയ തകര്‍പ്പന്‍ ജയങ്ങള്‍ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകളെ പറ്റിയുള്ള സംശയത്തെ വീണ്ടും ബലപ്പെടുത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ നടന്ന കര്‍ണാടക മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വലിയ...
ഹൈദരാബാദ്: രാജ്യത്ത് ബി.ജെ.പിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനായി മുസ്ലിംകളെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ ആര്.എസ്.എസ് നീക്കം. ഇതിന്റെ ഭാഗമായി തെലങ്കാനയില്‍ സംഘടനയുടെ മുസ്ലിം വിഭാഗത്തെ രൂപപ്പെടുത്തിയിരിക്കുകയാണ് ആര്.എസ്.എസ്. മുസ്ലിം രാഷ്ട്രീയ മഞ്ച് എന്ന പേരില്‍ സംഘടനയുടെ ജില്ലാതല ഓഫീസുകള്‍...