കണ്ണൂര്‍: ബി.ജെ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച് കായിക താരം ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ്. താരം ബി.ജെ.പി അംഗത്വം സ്വീകരിച്ചുവെന്ന് വ്യാപകമായി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം. വിശദീകരണം ഇങ്ങനെ: വി.മുരളീധരനെ കാണാന്‍ പോയപ്പോള്‍ അവിടെ...
ബംഗളൂരു: കര്‍ണാടകയില്‍ എട്ട് ഭരണപക്ഷ എം.എല്‍.എമാര്‍ രാജിവെച്ചത് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. കോണ്‍ഗ്രസ് വിമതന് രമേശ് ജര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 11 എം.എല്‍.എമാരാണ് സ്പീക്കറെ കണ്ട് രാജി സമര്‍പ്പിച്ചത്. എട്ടു കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ്...
ലീഡ്സ്: ഇംഗ്ലണ്ടില്‍ നടക്കുന്ന ഐ.സി.സി ലോകകപ്പിലെ ഇന്നത്തെ ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ‘കശ്മീരിനു നീതി’ എന്ന ബാനറുയര്‍ത്തി ഒരു വിമാനം സ്റ്റേഡിയത്തിനു മുകളില്‍ ചുറ്റിപ്പറ്റി നില്ക്കുന്നതായി ക്യാമറയില്‍ പതിഞ്ഞു. ലോകകപ്പിലെ സെക്യൂരിറ്റി വിഭാഗത്തിന്റെ ക്യാമറയിലാണ് ബാനര്‍ വഹിക്കുന്ന...
ബംഗളൂരു:കര്‍ണാടക രാഷ്ട്രീയത്തെ വീണ്ടും പ്രതിസന്ധിയിലാക്കി എം.എല്‍.എമാരുടെ കൂട്ടരാജി. കോണ്‍ഗ്രസ് വിമതന് രമേശ് ജര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 11 എം.എല്‍.എമാരാണ് സ്പീക്കറെ കണ്ട് രാജി സമര്‍പ്പിച്ചത്. 11 എം.എല്‍.എമാരുടെയും രാജിക്കത്ത് ഓഫീസില്‍ ലഭിച്ചതായി സ്പീക്കര്‍ രമേശ് കുമാര്‍ അറിയിച്ചു....
കോഴിക്കോട്: സംസ്ഥാനത്തെ ഹജ്ജ് തീര്‍ഥാടകരുടെ ആദ്യ സംഘം നാളെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വഴി പുറപ്പെടും. രണ്ടു വിമാനങ്ങളിലായി 600 തീര്‍ഥാടകരാണ് നാളെ പുറപ്പെടുന്നത്. ഉച്ചയ്ക്ക് 2.25നാണ് ആദ്യ ഹജ്ജ് വിമാന സര്‍വീസ്. ഉച്ചയ്ക്ക് മൂന്നിന്...
പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഫെയ്സ്ബുക് കുറിപ്പ്: പ്രവാസികളുടെ എല്ലാകാലത്തുമുള്ള പരാതിയായിരുന്നു അവരുടെ യാത്രാ പ്രശ്നങ്ങള്‍. പലഘട്ടങ്ങളിലായി അത്തരം കാര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ അവസരമുണ്ടായിട്ടുണ്ട് .അതിലൊന്നാണ് ഫെസ്റ്റിവല്‍ കാലത്തുള്ള ടിക്കറ്റ് വിലവര്‍ധന. ഇത് ഏറെ പ്രതിഷേധങ്ങള്‍ക്കു ഇടയാക്കാറുണ്ട്....
ചിറ്റാര്‍: മകനെ പഠിക്കാന്‍ വിട്ടത് വെറുതെയായില്ല. പുസ്തകം പകര്‍ന്ന അറിവ് ജീവിതാനുഭവത്തില്‍ കൊണ്ടുവന്ന് മാതാപിതാക്കളെ മരണത്തില്‍ നിന്ന് രക്ഷിച്ച് കൊച്ചുപയ്യന്. വൈദ്യുതാഘാതമേറ്റ നീലിപിലാവ് അരുവിക്കരയില്‍ സജിയെയും മഞ്ജുവിനെയുമാണ് മകന് ആദര്‍ശ് ധീരമായ നീക്കത്തിലൂടെ രക്ഷിച്ചത്. കഴിഞ്ഞ...
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ 27 വര്‍ഷത്തെ പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് അഫ്ഗാന് ക്രിക്കറ്റ് ബാറ്റ്സ്മാന് ഇക്രാം അലി ഗില്‍. ലോകകപ്പില്‍ ഒരു ഇന്നിങ്സില്‍ 80നു മുകളില്‍ റണ്‍സെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനെന്ന സച്ചിന്റെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനം മാതൃകാപരമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അധികാരസ്ഥാനങ്ങള്‍ കടിച്ചു തൂങ്ങാന്‍ ഉള്ളതല്ലെന്ന സന്ദേശം കൂടി നല്‍കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ രാജി. അധികം വൈകാതെ തന്നെ...
ന്യൂഡല്‍ഹി: രണ്ടാം എന്‍.ഡി.എ സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്. പാര്‍ലമെന്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങളായിരിക്കും ബജറ്റില്‍ ഉണ്ടാവുക. കാര്‍ഷിക പ്രതിസന്ധി മറികടക്കലും...