ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് പൂര്‍ണേഷ് മോദി എം.എല്‍.എ നല്കിയ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതിയുടെ സമന്‍സ്. പേരില്‍ ‘മോദി’യുള്ളവരെല്ലാം കള്ളന്മാരാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് പൂര്‍ണേഷ് മോദി കേസ് നല്‍കിയത്....
ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകള്‍ക്ക് നമസ്കരിക്കുന്നതിനായി പള്ളികളില്‍ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാ സഭ കേരള ഘടകം പ്രസിഡന്റ് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ഹര്‍ജിയിലെ ഉദ്ദേശ്യ...
ന്യൂഡല്‍ഹി: കടാലക്രമണം മല്‍സ്യബന്ധന തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയെന്നും സര്‍ക്കാര്‍ അവര്‍ക്ക് സാമ്പത്തിക സഹായം നല്കാന് തയ്യാറാവണമെന്നും മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സിക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ തീരദേശ മേഖലയിലാകെയും കടലെടുപ്പ് ജനജീവിതത്തെ...
കോഴിക്കോട്: അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ കീഴില്‍ നടക്കുന്ന വിവിധ മതങ്ങളുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയക്ക് അവസരം. ജൂലൈ 14ന് തുടങ്ങി 14 ദിവസം നീണ്ടു...
ഇംഗ്ലണ്ട് ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ നോക്കൗട്ട് റൗണ്ടില്‍ വ്യക്തത വന്നിരിക്കുകയാണ്. ഓസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക തോല്പിച്ചതോടെ ഇന്ത്യ റോബിന് റൗണ്ടില്‍ ഒന്നാമതെത്തി. ഇനി നാലാം സ്ഥാനത്തുള്ള ന്യൂസിലന്റുമായാണ് ഇന്ത്യയുടെ സെമി അങ്കം. ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍...
ന്യൂഡല്‍ഹി: മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് തരാത്തതിന് അമ്മയെ മകന് കുത്തിക്കൊന്നു. ദീപക് ആണ് സ്വന്തം അമ്മ ആശാദേവിയെ കുത്തിക്കൊന്നത്. ശനിയാഴ്ച രാത്രി ഡല്‍ഹിയിലാണ് സംഭവം. കള്ളു കുടിക്കാന്‍ പണമില്ലാതിരുന്ന മകന് അമ്മയോട് പണം ആവശ്യപ്പെടുകയായിരുന്നു....
റായ്പൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മയക്കുമരുന്ന് ഉപയോഗം ആരോപിച്ച ബി.ജെ.പി എം.പി സുബ്രഹ്മണ്യ സ്വാമിക്കെതിരെ കേസ്. കോണ്‍ഗ്രസ് നേതാവ് പവന് അഗര്‍വാളിന്റെ പരാതിയില്‍ ഛത്തിസ്ഗഢ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാഹുല്‍ ഗാന്ധി കൊക്കെയ്ന്‍...
ഗൊരഖ്പൂര്‍: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഞെക്കിക്കൊന്ന് ഭര്‍ത്താവ്. ശേഷം സ്വന്തം ലൈംഗികാവയവം മുറിച്ചു കളയുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ സിദ്ദാര്‍ഥ്നഗര്‍ സ്വദേശി അന്‍വര്‍ ഹസന് ആണ് ഭാര്യയെ ഞെക്കിക്കൊല്ലുകയും ശേഷം സ്വന്തം അവയവം ചെത്തിക്കളയുകയും ചെയ്തത്....
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മല സീതാരമാന് വെച്ച ബജറ്റിനെതിരെ ബി.ജെ.പിക്കുള്ളില്‍ തന്നെ അതൃപ്തി പുകയുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് ശരിയായില്ലെന്ന് ശിവസേന അറിയിച്ചു. ഇപ്പോള്‍ തന്നെ താങ്ങാനാവുന്നതില്‍ പരം വിലയുള്ള സ്വര്‍ണത്തിന്റെ...
ബംഗളൂരു: ഞങ്ങളെ എം.എല്‍.എമാരെ മോഷ്ടിക്കാനാണ് ശ്രമമെങ്കില്‍ തിരിച്ച് ഞങ്ങള്‍ക്കും ആ പണി ചെയ്യേണ്ടി വരുമെന്ന് കര്‍ണാടക വനം മന്ത്രി സതീഷ് ജാര്‍കിഹോളി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘ഈ ഗവണ്മെന്റിനെ എങ്ങനെയാണ് സംരക്ഷിക്കേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം....