ന്യൂഡല്‍ഹി: എസ്.എഫ്.ഐ ഗുണ്ടകള്‍ പി.എസ്.സിയുടെ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടതിനെ പറ്റി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളജിലുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ സര്‍ക്കാരുകള്‍ എസ്.എഫ്.ഐക്ക് നല്കിയ പരിലാളനകളുടെ...
പ്രിയ സഹോദരി ആന്തൂരിലെ ബീനയ്ക്ക് താങ്കളും മക്കളും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനം ഉറക്കം നഷ്ടപ്പെടുത്തിയ ഒരു രാത്രിയിലാണ് ഞാനീ കത്തെഴുതുന്നത്. ഒരു കാലത്ത് വിശ്വസിച്ചിരുന്ന സി.പി.എം ഇപ്പോള്‍ വേട്ടയാടുകയാണെന്നും താനും മക്കളും കൂടി ഇല്ലാതാവേണ്ട അവസ്ഥയാണെന്നും...
അപ്പുക്കുട്ടന് വള്ളിക്കുന്ന് ലോക്സഭാ തെരഞ്ഞടുപ്പു ഫലം പുറത്തുവന്നതിന്ശേഷം ഒന്നരമാസമായി കോണ്‍ഗ്രസ് നേരിടുന്ന ഇരട്ട പ്രതിസന്ധി തുടരുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷപദം രാഹുല്‍ഗാന്ധി രാജിവെച്ചിട്ടും ഒരു നൂറ്റാണ്ടിലേറെ ചരിത്രപാരമ്പര്യമുള്ള ആ സംഘടന മിഴിച്ചുനില്ക്കുകയാണ്. ഏറ്റവുമൊടുവില്‍ കര്‍ണാടകയില്‍ കൂട്ടുകക്ഷി മന്ത്രിസഭയെ...
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നത് എസ്.എഫ്.ഐയുടെ പതാകയില്‍ ആലേഖനം ചെയ്യപ്പെട്ട വാക്കുകളാണ്. കാലങ്ങളായി ഇതിന് ഘടക വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ആ പ്രസ്ഥാനത്തിന്റെ ഭാഗത്തു നിന്നുണ്ടാവാറുള്ളതെങ്കിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതോടെ എവിടെ ഈ മുദ്രാവാക്യങ്ങള്‍...
ലണ്ടന്‍: ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ഫൈനല്‍ പോരാട്ടത്തില്‍ ലോകകപ്പ് കിരീടം ചൂടി ഇംഗ്ലണ്ട്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 241 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു....
ഭോപ്പാല്‍: പൊലീസ് ഉദ്യോഗസ്ഥയായ ഭാര്യയുടെ യൂണിഫോം കാമുകിയെ ഉടുപ്പിച്ച് കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു പേരും അറസ്റ്റില്‍. ഉദ്യോഗസ്ഥയുടെ ഭര്‍ത്താവും കാമുകിയുമാണ് അറസ്റ്റിലായത്. ഇന്‍ഡോറിലാണ് സംഭവം. മധ്യപ്രദേശിലെ പൊലീസ് ഇന്‍സ്പെക്ടറായ ഭാര്യയുടെ യൂണിഫോമെടുത്ത് ഭര്‍ത്താവ് കാമുകിക്ക്...
ലക്നൗ: ഇസ്ലാം മത പണ്ഡിതനെ വഴിയില്‍ തടഞ്ഞ് ജയ്ശ്രീറാം മന്ത്രം ഉച്ചരിക്കാന്‍ ആവശ്യപ്പെട്ട് ക്രൂര മര്‍ദനം. സംഘപരിവാര്‍ പ്രവര്‍ത്തകരായ 12 പേര് ചേര്‍ന്നാണ് ഇമാമിനെ ക്രൂരമായി മര്‍ദിച്ചത്.പശ്ചിമ യുപിയിലെ ബാഗ്പതിലാണ് സംഭവം. മുസഫര്‍ നഗര്‍ സ്വദേശിയും...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ആക്രമണത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ എം.എം ഹസന്. കോളജിലെ എല്ലാം ആയുധ ശേഖരങ്ങളും പിടിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും അക്രമത്തില്‍ പങ്കുണ്ടെന്ന കാര്യം വ്യക്തമാണെന്ന്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ മഹേന്ദ്ര സിങ് ധോനി വിരമിച്ചതിനു ശേഷം ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് ബി.ജെ.പി നേതാവ് സഞ്ജയ് പാസ്വാന്. ക്രിക്കറ്റിനു ശേഷം ധോനിയുടെ ഇന്നിങ്സ് നരേന്ദ്ര മോദിക്കൊപ്പം...
കൊച്ചി: നെടുമ്പാശേരിയില്‍ ഹജ്ജ് ക്യാമ്പിന് ഇന്ന് തുടക്കം. ആദ്യ സംഘം തീര്‍ഥാടകരുമായി നാളെ ഉച്ചക്ക് രണ്ട് മണിക്ക് വിമാനം പുറപ്പെടും. നാളെ മുതല്‍ ഈ മാസം 17 വരെ എട്ട് സര്‍വീസുകളാണ് ഇക്കുറി നെടുമ്പാശേരിയില്‍ നിന്നുണ്ടാവുക....