സോളാര്‍ സൂപ്പര്‍ സ്റ്റോംസ്; പ്ലാനിങ് ഫോര്‍ ആന്‍ ഇന്റര്‍നെറ്റ് അപ്പോകാലിപ്സ് എന്ന ഗവേഷണ റിപ്പോര്‍ട്ടിലാണ് സൗരക്കാറ്റിനുള്ള സാധ്യത പറയുന്നത്
339 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 14,30,891 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്
രണ്ടുദിവസം മുമ്പാണ് ഒഴുക്കില്‍പ്പെട്ട് മാത്യു എബ്രഹാമിനെയും അമ്പലപ്പുഴ സ്വദേശി ഗൗതം കൃഷ്ണയെയും കാണാതായത്
രോഗ സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂണെയിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചു
അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിനുള്ള സംപ്രേഷണാവകാശം വയകോം 18ന്
ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. ജസ്റ്റിസ് എഎം ഖാന്‍വീല്‍ക്കര്‍ നാളെ അവധിയായതിനാലാണ് കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയത്
ബിഷപ്പ് വിവാദ പരാമര്‍ശം നടത്തി മൂന്ന് ദിവസം കഴിഞ്ഞാണ് ജോസ് കെ മാണിയുടെ പ്രതികരണം
എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പിഎച്ച് ആയിഷ ബാനുവാണ് പുതിയ പ്രസിഡന്റ്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമാണ്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്
ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്