മലപ്പുറം: വിദ്യാര്‍ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പില്‍ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയില്‍ മാതൃകാപരമായ ശിക്ഷ നടപ്പാക്കി ജില്ലാകലക്ടര്‍. ബസ് കണ്ടക്ടറോട് തവനൂര്‍ ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുന്നതിനാണ് കലക്ടര്‍ ജാഫര്‍ മാലിക് ഉത്തരവിട്ടത്. 10 ദിവസം...
തിരുവനന്തപുരം: വെള്ളറട അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര പൂവാര്‍ പുത്തന്‍കടയില്‍ രാജന്റ മകള്‍ രാഖി മോള്(25)ടെ 20 ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടത്തിയത്. തട്ടാമുക്ക് സ്വദേശിയും കരസേന ജീവനക്കാരനുമായ അഖിലിന്റ വീടിനു...
തേഞ്ഞിപ്പലം: വിദ്യാഭ്യാസമാണ് സമൂഹത്തെ അച്ചടക്കമുള്ളവരാക്കി തീര്‍ക്കുന്നതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചേളാരിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സാരഥീ സംഗമത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. വിദ്യാഭ്യാസത്തിന് വളരെയധികം...
ന്യൂഡല്‍ഹി: മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട യു.എ.പി. എ നിയമം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള സംഘപരിവാര്‍ നീക്കത്തെ അവസാന നിമിഷം വരെയും എതിര്‍ത്തുനിന്നത് ന്യൂനപക്ഷ പാര്‍ട്ടികള്‍. ബില്ല് പാര്‍ലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിടണമെന്ന ആവശ്യത്തെ സര്‍ക്കാര്‍...
ന്യൂഡല്‍ഹി: ലോകകപ്പിന് ശേഷം ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ തെരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സെലക്ഷന് കമ്മിറ്റിയുടെ തീരുമാനം ന്യായീകരണമില്ലാത്തതാണെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. സമീപകാലത്ത മികച്ച പ്രകടനം...
റിയോഡി ജനീറോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ലൂസേഴ്സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കെതിരെ സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അച്ചടക്ക നടപടിയെടുത്തു. ഒരു മത്സരത്തില്‍നിന്നും വിലക്കും 1500...
മുംബൈ: ലോകകപ്പിന് ശേഷം ഓഗസ്റ്റില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ടൂര്‍ണമെന്റില്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഉപയോഗിച്ചിരുന്ന ജേഴ്സി നമ്പര്‍ ഏഴ് ആര് ഉപയോഗിക്കും എന്നതാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍...
കോഴിക്കോട്: ജില്ലയില്‍ സ്വത്തിന്റെ പേരില്‍ വൃദ്ധരായ മാതാപിതാക്കളെയും സഹോദരങ്ങളെയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും തെരുവിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്. ഭര്‍ത്താവ് മരിച്ച സ്ത്രീ ഇതുമായി ബന്ധപ്പെട്ട പരാതിയുമായി...
കൊച്ചി: ്യൂ്യൂഎസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷത്തില്‍ സിപിഎം അനുകൂല നിലപാട് സ്വീകരിച്ച ഞാറയ്ക്കല്‍ എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ എറണാകുളം ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ കുറിച്ച് ജില്ലാ കളക്ടര്‍ എസ് സുഹാസ് അന്വേഷണം...
നെടുങ്കണ്ടം ഫൈനാന്‍സ് തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിന്റെ ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ട് എ.എസ്.ഐ. ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ റോയി പി. വര്‍ഗീസ്, സി.പി.ഒ ജിതിന് കെ. ജോര്‍ജ്,...