കൊച്ചി: കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ആന്തൂര്‍ മുനിസിപ്പാലിറ്റിക്കെതിരെയാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന് കേസ് എടുത്തത്. അതേസമയം സഹോദരന്റെ ആത്മഹത്യയിലേക്ക്...
കൊച്ചി: വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ കൊച്ചിയില്‍ പിടിയില്‍. കോലാലംപൂരില്‍ നിന്നും കൊണ്ടു വന്ന സ്വര്‍ണവുമായാണ് മലപ്പുറം സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. ഒരു കിലോയോളം സ്വര്‍ണം ഇയാളില്‍ നിന്നും കണ്ടെത്തി. സ്വര്‍ണം കുഴമ്പ്...
ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കു വധശിക്ഷ വരെ വ്യവസ്ഥ ചെയ്ത് പോക്സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. 2012ല്‍ പാസാക്കിയ നിയമത്തിലെ 7 വ്യവസ്ഥകളാണ് ഭേദഗതി...
ന്യൂഡല്‍ഹി: ലോക്സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് തൃണമൂല്‍ എം.പി. മഹുവ മൊയ്ത്ര. യു.എ.പി.എ നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്ന ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് തൃണമൂലിന്റെ പെണ്‍പുലി തുറന്നടിച്ചത്. കേന്ദ്രം ആരെയെങ്കിലും ലക്ഷ്യമിട്ടാല്‍ അവരെ ദേശവിരുദ്ധരായി മുദ്രകുത്താന്‍ ചില...
കൊല്‍ക്കത്ത: രാജ്യത്ത് ആള്‍ക്കൂട്ട കൊലകള്‍ അവസാനമില്ലാതെ തുടരുന്നു. പശ്ചിമ ബംഗാളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന് സംശയിച്ച് ട്രാന്‍സ്ജന്‍ഡറിനെ ജനക്കൂട്ടം അടിച്ചുകൊന്നു. ജയ്പാല്‍ഗുഡി ജില്ലയിലെ നഗ്രഘട്ടയിലാണ് ക്രൂരമായ സംഭവം. പ്രദേശവാസികള്‍ ട്രാന്‍സ്ജെന്‍ഡറിനെ പിന്തുടര്ന്നെത്തി ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് തലയില്‍ ഇടിക്കുകയും...
ന്യൂഡല്‍ഹി: രാജ്യത്ത് നിരന്തരമുണ്ടാകുന്ന ക്രൂരമായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഉടന്‍ അവസാനമുണ്ടാക്കണമെന്ന് പ്രധാനമന്ത്രിക്ക് സാംസ്കാരിക പ്രവര്‍ത്തകരുടെ കത്ത്. ചരിത്രകാരന് രാമചന്ദ്ര ഗുഹ, സംവിധായിക അപര്‍ണസെന്‍, നടി രേവതി തുടങ്ങിയവരടക്കം 49 പ്രമുഖരാണ് നരേന്ദ്ര മോദിക്കുള്ള തുറന്ന കത്തില്‍...
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം കോണ്‍ഗ്രസ് അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനുവേണ്ടി പ്രവര്‍ത്തക സമിതി യോഗംചേരും. മുതിര്‍ന്ന നേതാക്കള്‍ ഇത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നത്. വരുന്ന ആഴ്ചകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനത്തിലെത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. പല...
തിരുവനന്തപുരം: നീതി നിഷേധിച്ച് ജയിലിലടക്കപ്പെട്ട മുന്‍ ഗുജറാത്ത് ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് നീതി ലഭിക്കുന്നതിനായി അദ്ദേഹത്തിന്റെ കുടുംബം നടത്തുന്ന പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളീയസമൂഹം ഒരുമിച്ച് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍....
ഭോപാല്‍: മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ രണ്ട് ദിവസത്തിനകം മറിച്ചിടുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പിക്ക് മണിക്കൂറുകള്‍ക്കകം തിരിച്ചടി. സര്‍ക്കാര്‍ കൊണ്ടുവന്ന ക്രിമിനല്‍ നിയമ ഭേദഗതിക്ക് അനുകൂലമായി രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ വോട്ടു ചെയ്തു. ബി.ജെ.പി...
ബംഗളൂരു: കോണ്‍ഗ്രസിന് താല്പര്യമുണ്ടെങ്കില് കര്‍ണാടകയിലെ രാഷ്ട്രീയ സഖ്യം തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകാന്‍ ഒരുക്കമാണെന്ന് ജെ.ഡി.എസ് നേതാവും സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. ബംഗളൂരുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഹൈക്കമാന്റാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നായിരുന്നു...