ബാഗ്പാട്ട്: മുസ്ലിംകള്ക്കെതിരെ വീണ്ടും അധിക്ഷേപ പ്രസംഗവുമായി വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. മദ്രസകളില്‍ ജനിക്കുന്നവരാണ് വളര്‍ന്ന് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സയിദിനെപ്പോലെയാകുന്നതെന്ന് സാധ്വി പ്രാചി പറഞ്ഞു. നാഥുറാം ഗോഡ്സയെയും പ്രഗ്യ സിംഗ്...
ലണ്ടന്‍: ആഴ്സണല്‍ ഫുട്ബോള്‍ താരങ്ങളായ മസൂദ് ഓസിലിനും സീഡ് കൊളാസിനാക്കിനും നേരെ ബൈക്കിലെത്തിയ സംഘങ്ങളുടെ ആക്രമണം. കാര്‍ തടഞ്ഞുനിര്‍ത്തി കത്തി കാട്ടി ഇരുവരെയും കൊള്ളയടിക്കാന്‍ ശ്രമിച്ചു. രണ്ടു പേരും ചെറുത്തുനിന്നതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച...
മുത്വലാഖ് ബില്ലിനെയും ആള്‍ക്കൂട്ട കൊലപാതകത്തെയും വിമര്‍ശിച്ച് ലോക്സഭയില്‍ ചോദ്യം ചെയ്ത് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. സമുദായത്തെ എക്കാലത്തും പേടിപ്പിച്ചു നിര്‍ത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും ദുഷ്പ്രചാരങ്ങളെ ശക്തിയായി എതിര്‍ക്കുമെന്നും ഇ.ടി പറഞ്ഞു. ഫെയ്സ്ബുക് പോസ്റ്റ് മുത്വലാഖ്...
റിയാദ്: സൗദി അറേബ്യക്കു നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം. എന്നാല്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുന്‍പുതന്നെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് അറബ് സഖ്യസേന ഡ്രോണ്‍ തകര്‍ത്തതായി സൗദിയുടെ ഔദ്യോഗിക വാര്‍ത്താ...
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുകള്‍ നേടിയ കുത്തുകേസ് പ്രതികള്‍ക്കു പി.ജി പരീക്ഷയില്‍ പൂജ്യവും പത്തില്‍ താഴെയും മാര്‍ക്കുകള്‍. യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ ഒന്നാം പ്രതിയും പി.എസ്.സി സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരനുമായ...
തിരുവനന്തപുരം: ക്ലാസ് കഴിഞ്ഞ് വീട്ടില്‍ പോവുകയായിരുന്ന വിദ്യാര്‍ഥിയെ കെ.എസ്.ആര്.ടി.സിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ഫുള്‍ ടിക്കറ്റിന് പണമില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കേള്‍ക്കാന്‍ തയ്യാറാവാതെ ഇറക്കിവിടുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അമല്‍ ഇര്‍ഫാനെയാണ് സ്റ്റാച്യുവില്‍...
ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനോട് ചന്ദ്രനിലേക്ക് പോവാന്‍ പറഞ്ഞ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ വി.ടി ബല്‍റാം എം.എല്‍.എ. ബി.ഗോപാലകൃഷ്ണന്റെ നടപടി ഫാസിസമാണെന്ന് ബല്‍റാം പറഞ്ഞു. ബല്‍റാമിന്റെ ഫെയ്സ്ബുക് കുറിപ്പ്: ഫാഷിസത്തിന്റെ പ്രധാന...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി യു.ഡി.എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ നാടകീയത. സമരത്തിന്റെ അവസാനത്തില്‍ യു.ഡി.എഫ് നേതാക്കളെ അറസ്റ്റു ചെയ്തു നീക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ്...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി യു.ഡി.എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം പുരോഗമിക്കുന്നു. രാവിലെ ആറിന് തുടങ്ങിയ ഉപരോധം ഉച്ചക്ക് ഒരു മണി വരെ നീണ്ടു നില്ക്കും. യൂണിവേഴ്സിറ്റി കോളജ് ഉള്‍പ്പെടെയുള്ള...
തിരുവനന്തപുരം: മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകള്‍ക്കുള്ള ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍...