അനീഷ് ചാലിയാര്‍ മലപ്പുറം മഷിതീരാത്തൊരു തൂലിക താഴെവച്ച് എം.ഐ തങ്ങള്‍ മടങ്ങുമ്പോള്‍ പാതിവഴിയിലവസാനിക്കുന്നത് ആരും കാണാതെ പോയ മുഹമ്മദലി ജിന്നയെ തേടിയുള്ള യാത്രയാണ്. ആത്മബന്ധമുള്ളവരോടായി മുഹമ്മദലി ജിന്നയുടെ ജീവചരിത്രമെഴുതുന്നതിനെക്കുറിച്ച് പറയാറുണ്ടായിരുന്നു എം.ഐ തങ്ങള്‍. ഇന്ത്യാ വിഭജനത്തിന്റെ...
കോഴിക്കോട്: എം.ഐ തങ്ങളുടെ നിര്യാണത്തില്‍ മുസ്്ലിംലീഗ് നിയമസഭാ പാര്‍ട്ടി ചെയര്മാന് ഡോ.എം.കെ മുനീര്‍ എം.എല്‍.എ, ഉപനേതാവ് വി.കെ ഇബ്രാഹിം കുഞ്ഞ്, മുസ്്ലിംലീഗ് സംസ്ഥാന ഭാരവാഹികളായ പി.കെ.കെ ബാവ, എം.സി മായിന്‍ഹാജി, സി മോയിന്‍കുട്ടി, ഹാജി പി.എച്ച്...
മലപ്പുറം: രാഷ്ട്രീയ പ്രവര്‍ത്തകന്റെ ധാര്‍മ്മിക ഭാവങ്ങളെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നതായിരുന്നു എം.ഐ തങ്ങളുടെ വാക്കുകളും പ്രവൃത്തികളുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങല് പറഞ്ഞു. ചരിത്ര ബോധമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. അലിഗഡിലെ വിദ്യാഭ്യാസവും അവിടത്തെ ജീവിതവും അലിഗഡിലെ...
എം.സി വടകര എം.ഐ തങ്ങള്‍, അതൊരപൂര്‍വ്വ ജന്മമായിരുന്നു. തന്റെ കൈവശമുള്ളതെല്ലാം സമൂഹത്തിന് വേണ്ടി സമര്‍പ്പിച്ച് ഒന്നും തിരിച്ചു ചോദിക്കാതെ തിരശ്ശീലക്ക് പിന്നില്‍ അപ്രത്യക്ഷമായ ഒരു മഹാജന്മം. കഴിഞ്ഞ അരനൂറ്റാണ്ടു കാലത്തോളമായി ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിക്കുകയാണ്...
പി.കെ കുഞ്ഞാലിക്കുട്ടി എം.പി എം.ഐ തങ്ങളുടെ വേര്‍പാട് അപരിഹാര്യമായ നഷ്ടമാണ്. മുസ്്ലിംലീഗിന്റെ സംഘടനാചരിത്രത്തില് എക്കാലവും സ്മരിക്കപ്പെടുന്ന പേരായിരിക്കും എം.ഐ തങ്ങളുടേത്. വിദ്യാര്‍ഥി ജീവിത കാലഘട്ടം മുതല്‍ അടുത്ത പരിചയവും, കഴിഞ്ഞ നാലു പതിറ്റാണ്ടായി ഉത്തമ സൗഹൃദവുമുള്ള...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫാഷിസത്തിനും തീവ്രവാദത്തിനും എതിരായ രാഷ്ട്രീയ ശാക്തീകരണത്തില്‍ എം.ഐ തങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. തൊണ്ണൂറുകളില്‍ ഫാഷിസവും തീവ്രവാദവും തെരുവില്‍ പ്രവേശിച്ചു തുടങ്ങുമ്പോള്‍ ആപത്തു മുന്‍കൂട്ടികണ്ട് സൈദ്ധാന്തികമായി ചിന്തയും തൂലികയുമായി അതിനെ...
ധിഷണാസമ്പന്നവും കര്‍മകുശലവുമായ ജീവിതകാണ്ഡത്തിന് വിട. എം.ഐ തങ്ങള്‍ എന്ന നാലക്ഷരങ്ങള് നിത്യസ്മരണയിലേക്ക് നീങ്ങിയിരിക്കുന്നു. ഇന്ത്യയിലെ മുസ്്ലിംകളാദി ന്യൂനപക്ഷ ജനതയുടെ ഇരുട്ടുവഴികളില്‍ കെടാവിളക്കുമായി നിലയുറപ്പിച്ച ധിഷണാപടു വിടചൊല്ലിയിരിക്കുകയാണ്. മതേതര ഇന്ത്യയുടെ അസ്തിത്വംതന്നെ ചോദ്യമുനയില്‍നില്‍ക്കുന്ന സമകാലത്ത് ശരിമാര്‍ഗമെന്തെന്ന് എഴുതിയും...
ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്തിയ മോദി സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഴിമതിക്കാരെ സഹായിക്കാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ത്തിരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. അഴിമതിക്കാര്‍ക്കു...
ഗുവാഹത്തി: കനത്ത മഴയും പ്രളയവും മൂലം അസമിലെ മരണം 81 ആയി. പ്രളയത്തില്‍ ബാര്‍പെട്ട ജില്ലയില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചു. വെള്ളം ഇറങ്ങിയ സോണിപൂര്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് വീണ്ടും ജലനിരപ്പ് ഉയര്‍ന്നതായി...
ബ്യൂണസ് അയേഴ്സ് : മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന അര്‍ജന്റീനയുടെ ബോക്സിങ് താരം ഹ്യൂഗോ സാന്റിലന് അന്തരിച്ചു. ബ്യൂണസ് അയേഴ്സിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉറുഗ്വേ താരം എഡ്വേഡോ എബ്രിയോയുമായുള്ള മത്സരത്തിനിടെ താരത്തിന് പരിക്കേറ്റത്. മത്സരത്തിന്...