കടക്കെണിയില്‍പെട്ട് പ്രതിസന്ധിയിലാണ് നിലവില്‍ എയര്‍ ഇന്ത്യ. കമ്പനിയുടെ നൂറ് ശതമാനം ഓഹരികളും വില്‍ക്കാനാണ് കേന്ദ്ര തീരുമാനം
ദുബൈയിലെ ബിസിനസ്സ് സെറ്റപ്പ് സെന്ററായ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകളാണ് പരിശോധിച്ചത്
സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
രാജ്യത്ത് ആധാര്‍ മാതൃകയില്‍ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാന്‍ കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ ഹെല്‍ത് മിഷന്റെ കീഴില്‍ നടപടികള്‍ തുടങ്ങി
ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം. ഫുജിയാനില്‍ സെപ്തംബര്‍ 10നും 12നും ഇടയില്‍ പുതിയനിലെ 35 ഉള്‍പെടെ മൊത്തം 43 പ്രാദേശിക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വീണ്ടുമൊരു വ്യാപനത്തിനുള്ള സാധ്യത മുന്നില്‍കണ്ട് നിയന്ത്രണം കര്‍ശനമാക്കി. ചൈനയുടെ...
കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനിലാണ് മറവുചെയ്തത്
ചങ്ങരംകുളം ചിയ്യാനൂര്‍ ചോലയില്‍ കബീറിന്റെ മകന് നിസാമുദ്ദീന്‍ (18) ആണ് മരിച്ചത്