ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ രൂപീകരിച്ച സമിതിയുടെ തലവന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ സമിതി രൂപീകരിച്ചിരുന്നത്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിങ്ങായിരുന്നു അധ്യക്ഷന്‍....
സി.ബി മുഹമ്മദലി നീതിനിര്‍വഹണത്തിന്റെയും നിയമപാലനത്തിന്റെയും അഭിമാന പാരമ്പര്യമുള്ള കേരള പൊലീസ് സേനയെ ചുവപ്പുവത്കരിച്ച് സാംസ്കാരിക കേരളത്തെ അപമാനിക്കുകയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും. പൊലീസിനെ ആജ്ഞാവര്‍ത്തികളാക്കി സി.പി.എം നടത്തുന്ന അപകടകരമായ കളി സംസ്ഥാനത്തെ എവിടെ ചെന്നെത്തിക്കുമെന്ന ആശങ്കയിലാണ് കേരള...
റസാഖ് ആദൃശ്ശേരി സി.പി.ഐ പുതിയ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ ചുമതലയേറ്റ ഉടന്‍ തന്റെ ആഗ്രഹം വിളിച്ചു പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണമായിരുന്നു അത്. ഈ ആവശ്യം അദ്ദേഹം ശക്തമായി ഉയര്‍ത്തികൊണ്ടുവരുമത്രെ. ഡി.രാജ പൂതി മനസ്സിലിട്ടു...
വൈപ്പിന്‍ കോളജിലെ എ.ഐ.എസ്.എഫുകാരെ എസ്.എഫ്.ഐക്കാര്‍ തല്ലിയതോടെയാണ് എറണാകുളത്തെ സി.പി.എം-സി.പി.ഐ തര്‍ക്കം രൂക്ഷമായത്. എറണാകുളത്ത് മുന്നേ നിലനിന്ന സി.പി.എം-സി.പി.ഐ അസ്വാരസ്യങ്ങള്‍ കോളജ് കാമ്പസിലെത്തിയപ്പോള്‍ അനിയന്ത്രിതമാകുകയായിരുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും സ്ഥിതി ഇതുതന്നെയാണ്. വൈപ്പിന്‍ കോളജിലെ എ.ഐ.എസ്.എഫുകാരെ തല്ലിയ...
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ദേശീയ സുബ്രതോ കപ്പ് ഫുട്ബോളില്‍ പങ്കെടുക്കാനുള്ള യോഗ്യത മത്സരങ്ങള്‍ വെട്ടി ചുരുക്കിയത നടപടിക്കെതിരെ എം.എസ്.എഫ് സെക്രട്ടേറിയറ്റ് ഫുട്ബോള്‍ മാര്‍ച്ച്് നടത്തുന്നു. ആഗസ്റ്റ് ഒന്നിന് വ്യാഴാഴ്ച തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന മാര്‍ച്ചില്‍...
ഉന്നാവോ ബലാത്സംഗക്കേസിലെ അനിശ്ചിതത്വം അവസാനിക്കുന്നില്ല. കേസിലെ പരാതിക്കാരിയും അമ്മയും സഹോദരിയും ബന്ധുവും അവരുടെ അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ച് മൂന്നു പേര് അതിദാരുണമായി മരിച്ചു. പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും അഭിഭാഷകനുമാണ് മരിച്ച മൂന്നു പേര്....
ലകനൗ: ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് പെണ്‍കുട്ടിയുടെ അമ്മയും ആന്റിയും അഭിഭാഷകനും മരിച്ചു. ബന്ധുവിനെ സന്ദര്‍ശിച്ച് വരുന്ന വഴി റാബറേലിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നു. കാറില്‍...
അങ്കാറ: തുര്‍ക്കിയില്‍ പരിശീലനത്തിനു പോയ ഇന്ത്യന്‍ അണ്ടര്‍ 19 ഫുട്ബോള്‍ ടീമിലെ രണ്ട് താരങ്ങള്‍ക്ക് കേബിള്‍ കാര്‍ അപകടത്തില്‍ പരിക്ക്. ബംഗളൂരു എഫ്.സിയുടെ മനീഷ് ചൗധരി, ഇന്ത്യന്‍ ആരോസിന്റെ രോഹിത് ധനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും...
കോഴിക്കോട്: ആറ് ദശാബ്ദകാലത്തിലധികം മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ ഭൗതിക മണ്ഡലത്തില്‍ ജ്വലിച്ചു നിന്ന ഒരു നക്ഷത്രമായിരുന്നു എം.ഐ തങ്ങള്‍ എന്ന് മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മുസ്ലിം ലീഗിനെ കുറിച്ച്...
മലപ്പുറം: മുസ്ലിം ലീഗ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ധൈഷണികവും ചരിത്രപരവുമായ ദിശാബോധം തലമുറകള്‍ക്ക് കൈ മാറിയ നേതാവാണ് എം.ഐ തങ്ങളെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം, ന്യൂനപക്ഷ രാഷ്ട്രീയം:...