തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ മദ്യ ലഹരിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനഫലത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന. കെമിക്കല്‍ പരിശോധനാ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇങ്ങനെയൊരു ഫലമുള്ളത്. രക്തപരിശോധനയുടെ റിപ്പോര്‍ട്ട് നാളെ കൈമാറും....
ഫ്ളോറിഡ: ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കിയ റെക്കോഡ് ഇനി രോഹിത് ശര്‍മയ്ക്ക് സ്വന്തം. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ട്വന്റി 20യില്‍ അര്‍ധ സെഞ്ചുറി നേടിയതോടെയാണ് റെക്കോഡ് രോഹിത്തിന്റെ പേരിലായത്. 20 സെഞ്ച്വറികള്‍...
കൊച്ചി: മുംബൈയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് (ഞായര്‍) രാത്രി എറണാകുളം ജങ്ഷനില്‍ (സൗത്ത്) നിന്ന് പുറപ്പെടേണ്ട 12224 എറണാകുളം ലോക്മാന്യതിലക് ദുരന്തോ എക്സ്പ്രസ് സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. നാളെ (തിങ്കള്‍) പുലര്‍ച്ചെ...
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ റിമാന്‍ഡിലായ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് നീക്കാന്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ്. കിംസ് ആസ്പത്രിയിലെ പഞ്ചനക്ഷത്ര മുറിയിലായിരുന്ന ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ആയിരുന്നു പൊലീസിന്റെ...
അപ്പുക്കുട്ടന് വള്ളിക്കുന്ന് ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കാര്യത്തില്‍ സുപ്രിംകോടതി നടത്തിയ അസാധാരണമായ ഇടപെടല്‍ അതിഗൗരവമായ രാഷ്ട്രീയമാനം ഉള്‍ക്കൊള്ളുന്നു. ‘എന്താണ് ഈ രാജ്യത്തു നടക്കുന്നത്’ എന്ന് ചോദിക്കുക മാത്രമല്ല യു.പിയിലെയും കേന്ദ്രത്തിലെയും സര്‍ക്കാറുകളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി...
കയ്യിലിരിപ്പ് മുഴുവന്‍ ശുദ്ധസംഘിത്തരമാണ്. കേരളത്തിലെ ഐ.പി.എസ്പ്രമുഖനായിട്ടും എന്തേ ചൊറിയുംകുത്തി വീട്ടിലിരിക്കുന്നു എന്നു ചോദിച്ചാല്‍ സ്വതവേയുള്ള തല്ലുകൊള്ളിത്തരമെന്ന് ഇങ്ങ് കോട്ടയത്തുകാര്‍ പറയും. പൊലീസ് മേധാവിയല്ലെങ്കിലും അതിനുതക്ക റാങ്കുണ്ട് മൂപ്പിലാന്. അഴിമതിക്കെതിരെ പടവാളേന്തിയിട്ടും അഴിമതിവിരുദ്ധ വീരനായ പിണറായി ഏമാന്...
സി.പി സൈതലവി പട്ടണപ്പകിട്ടിന്റെ മറുപുറം കാണാന്‍ മഹാരാഷ്ട്രയുടെ പ്രാന്തങ്ങളിലൂടെ നടന്നതാണ്. വഴി മറന്ന്, കാശ് തീര്‍ന്ന് അതൊരലച്ചിലായി. ദാഹം കലശലായപ്പോഴാണ് വഴിയരികിലെ വീടുകളിലൊന്നിലേക്കു കയറിച്ചെന്നത്. വാതില്‍ തുറന്ന വീട്ടമ്മയോട് ഇത്തിരി ദാഹജലം എന്നാംഗ്യം കാട്ടി. തിരികെ...
തിരുവനന്തപുരം: അമിത വേഗതയില്‍ കാറോടിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കൊന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥാനായ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസിനെയും പ്രതി ചേര്‍ത്തു. മദ്യപിച്ച് വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചതിനാണ്...
തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളിലൊരാള്‍ പൊലീസിന്റെ പിടിയിലായി. എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ചാവക്കാട് നാലാംകല്ല് സ്വദേശിയുമായ മുബീന് ആണ് പിടിയിലായത്. രാഷ്ട്രീയ വൈരാഗ്യം മൂലമാണ് നൗഷാദിനെ വെട്ടിക്കൊന്നതെന്ന് ചോദ്യം ചെയ്യലില്‍...
കോഴിക്കോട്: മുക്കത്തിനടുത്ത് കാരശ്ശേരിയില്‍ യുവതിക്ക് നേരെ അക്രമി ആസിഡൊഴിച്ചു. ആക്രമണത്തിന് ശേഷം യുവതിയെ കത്തിയെടുത്ത് കുത്തുകയും ചെയ്തു. കാരശ്ശേരി ആനയാത്ത് ക്ഷേത്രത്തിനടുത്തു വെച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു....