അത്തോളി: നാലു സെന്റ് ഭൂമി പ്രളയബാധിതര്‍ക്ക് വീടുവെക്കാന്‍ നല്കി മാതൃകയാകുകയാണ് അത്തോളി കൊങ്ങന്നൂര് അരിയാട്ടുമീത്തല്‍ ബൈജുവും ഭാര്യ ഷജിതയും കുടുംബവും. കുടുംബ സ്വത്തില്‍ നിന്നും കിട്ടിയ മൂന്ന് സെന്റ് സ്ഥലത്താണ് ഇവര്‍ വീടുവെച്ചു താമസിക്കുന്നത്. വീടിന്റെ...
തൃശൂര്‍: കയ്പ്പമംഗലം കുരീക്കുഴിയില് കടലില്‍ അജ്ഞാത ബോട്ടുകള്‍ എത്തിയതായി സൂചന. നാട്ടുകാര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് പൊലീസും ഫിഷറീസ് വകുപ്പും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കരയില്‍നിന്നും അഞ്ചു കിലോ മീറ്റര്‍ ഉള്ളിലാണ് ബോട്ടുകള്‍ കണ്ടതെന്ന് മല്‍സ്യത്തൊഴിലാളികള്‍...
അപ്പുക്കുട്ടന് വള്ളിക്കുന്ന് പൗരന്റെ ജീവനും സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദം വേട്ടയാടപ്പെടുകയാണെന്നും അത് തടയാന്‍ മുന്നോട്ടു വരേണ്ട നീതിപീഠം ഒഴിഞ്ഞുമാറുകയാണെന്നും ഭയപ്പെട്ടവര്‍ക്ക് തല്‍ക്കാലമെങ്കിലും സുപ്രിംകോടതിയുടെ തീരുമാനം ആശ്വാസമായി. ചിദംബരത്തെ അറസ്റ്റുചെയ്യുന്നതില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ...
ശ്രേഷ്ഠന് ആണ് ലോപിച്ച് ചെട്ടിയാരായത്. പക്ഷേ പളനിയപ്പന്‍ ചിദംബരംചെട്ടിയാര്‍ക്കും കുടുംബത്തിനും ഇത് കഷ്ടകാലമാണ്. സ്വന്തംസംഘടനയെപോലെ തൊട്ടതെല്ലാം തിരിച്ചടിക്കുന്ന അശനിപാതം. നരേന്ദ്രമോദിയും സംഘപരിവാരവും നടപ്പാക്കിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്മുക്ത ഭാരതത്തിനുവേണ്ടി കോണ്‍ഗ്രസ്പാര്‍ട്ടിയുടെ തലപ്പത്തുള്ളവരെ കുടുക്കുക സ്വാഭാവികം. പാര്‍ട്ടിഅധ്യക്ഷ സോണിയഗാന്ധിയുടെ മരുമകന്...
മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ബാക്കിയുള്ളവരെ ഇനിയും കണ്ടെത്താനാവുമെന്ന പ്രതീക്ഷ മങ്ങുന്നു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തും പരിസരങ്ങളിലുമായി കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ തെരച്ചിലില്‍ ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം കാണാതായവരെ കണ്ടെത്തണമെന്ന ആവശ്യത്തില്‍ ബന്ധുക്കള്‍ ഉറച്ചു...
അമ്പലപ്പുഴ: കടലില്‍ കെട്ടിത്താഴ്ത്തിയെന്ന് പ്രതികള്‍ പറഞ്ഞ മൃതദേഹം തീരത്ത് കുഴിച്ചുമൂടിയ നിലയില്‍ പൊലീസ് കണ്ടെത്തി. 19ന് പറവൂരില്‍ നിന്നും കാണാതായ നിരവധി ക്രിമിനല്‍ കേസിലെ പ്രതി പുന്നപ്ര പറവൂര്‍ രണ്ടുതൈ വെളിയില്‍ മനോഹരന്റെ മകന് മനു(കാകന്...
ഹൈദരാബാദ്: വര്‍ത്തമാന കാല രാഷ്ട്രീയ സാഹചര്യം മുന്‍നിര്‍ത്തി ഹൈദരാബാദ് സര്‍വ്വകലാശാല എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ‘തഹ്രീര്‍’ പ്രതിഷേധ പരിപാടിക്ക് അനുമതി നിഷേധിച്ചും സെക്യൂരിറ്റി ഫോഴ്സിനെ കൊണ്ട് പരിപാടി തടസ്സപ്പെടുത്താനും ശ്രമിച്ച് യൂണിവേഴ്സിറ്റി അധികൃതര്‍. ആസാം...
രണ്ടു പതിറ്റാണ്ടിനു ശേഷം ഡ്യൂറണ്ട് കപ്പ് ആദ്യമായി കേരളത്തിലേക്ക് എത്തുന്നു. ശക്തരായ മോഹന്‍ ബഗാനെ പരാജയപ്പെടുത്തി ഗോകുലം എഫ്.സി കിരീടത്തില്‍ മുത്തമിട്ട് കേരളത്തിന്റെ അഭിമാനമുയര്‍ത്തി. ശക്തമായ പോരാട്ടം കണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോകുലം...
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടിസ് അയച്ചിട്ടുണ്ട്. ബില്ലിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കേന്ദ്രത്തിന് സുപ്രീം...
ന്യൂഡല്‍ഹി: സമ്പദ്വ്യവസ്ഥയില് പണ ലഭ്യത കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് നിതി ആയോഗ് വൈസ് ചെയര്മാന്. നിലവിലെ സാമ്പത്തിക മാന്ദ്യം അസാധാരണ സാഹചര്യമാണെന്നും നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍ പറഞ്ഞു. രാജ്യത്തിന്റെ 70 വര്‍ഷത്തെ...