തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് നിലപാടെടുത്ത ശശി തരൂര്‍ എം.പിയോട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വിശദീകരണം തേടി. ഇത്തരത്തില്‍ ഒരു നിലപാട് എടുത്തതിന്റെ കാരണം എന്താണെന്നും അതു പാര്‍ട്ടി ഫോറത്തില്‍ പറയുന്നതിന് പകരം...
ഡോ. ഹുസൈന് മടവൂര്‍ പ്രളയദുരന്തത്തിനുമുന്നില്‍ സംസ്ഥാനം വിറങ്ങലിച്ചുനിന്നപ്പോള്‍ മാതൃകാപ്രവര്‍ത്തനവുമായി മുന്നോട്ടുവന്ന മലപ്പുറം പോത്തുകല്ലിലെ ജുമാമസ്ജിദ് ഭാരവാഹികള്‍ തീര്‍ത്തത് വേറിട്ട അനുഭവം. ദുരന്തഭൂമിയില്‍നിന്ന് നിലമ്പൂരിലോ, മഞ്ചേരിയിലോ ഉള്ള സര്‍ക്കാര്‍ ആസ്പത്രികളിലേക്കെത്താന് ദീര്‍ഘദൂരം യാത്ര ചെയ്യണം. അതിന് ഒരുപാട്...
ഉബൈദുറഹിമാന്‍ ചെറുവറ്റ പരിസ്ഥിതി പ്രസ്ഥാനങ്ങളും പരിസ്ഥിതി രാഷ്ട്രീയ സങ്കല്പങ്ങളും ഉദയം ചെയ്യുന്നതിനും പതിറ്റാണ്ടുകള്‍ക്ക്മുമ്പുതന്നെ പ്രകൃതിയും, മനുഷ്യനും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് ചിന്തിക്കുകയും തന്റെ ചിന്തകള്‍ കാവ്യാത്മകമായും വികാര തീവ്രമായി ആവിഷ്കരിക്കുകയും ചെയ്ത റെഡ് ഇന്ത്യന്‍...
മനോഹരമായ ഫോര്‍ഹാന്‍ഡ് റിട്ടേണുകള്‍, സൂപ്പര്‍ പ്ലേസുകള്‍, ബേസ് ലൈനിലെ അതിവേഗം, പതറാത്ത നിശ്ചയദാര്‍ഢ്യം. ലോക വനിതാബാഡ്മിന്റന്റെ അഗ്രിമസ്ഥാനത്തേക്ക് ഇന്ത്യയുടെ പി.വി സിന്ധുവിനെ കൈപിടിച്ചിരുത്തിയത് ഇവയൊക്കെയാണ്. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ അവസാന നിമിഷങ്ങളിലെ പതര്‍ച്ചയാണ് ഇന്ത്യന്‍ കായിക താരങ്ങളുടെ...
മുംബൈ: പീഡനക്കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല. മുന്‍ഗണനാ ക്രമത്തില്‍ ഇന്ന് പരിഗണിക്കേണ്ട കേസുകള്‍ അധികമായതിനാലാണ് കോടതി നടപടി. പുതിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും. അതേസമയം, ബിനോയിയുടെ...
മലപ്പുറം: ഒരായുസ്സിന്റെ സമ്പാദ്യവും സ്വപ്നങ്ങളും ഒറ്റദിവസം കൊണ്ട് പ്രളയമെടുത്തവര്‍ക്ക് കൂട്ടായ്മയിലൂടെ ജീവിതമൊരുക്കാന്‍ മുസ്ലിംലീഗ്. ഭൂമിയും വീടും ഉപജീവനവും നഷ്ടപ്പെട്ടവരെ വീണ്ടും ജീവിതത്തിലേക്ക് പിടിച്ചുകയറ്റാന്‍ പുനരധിവാസ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും ആദ്യഘട്ടമായി ഭൂരഹിതരായവര്‍ക്ക് മൂന്ന് ഏക്കര്‍...
ദുബായ്: ദുബായില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മലയാളിക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം 6.30ന് ദുബായ് എമിറ്റേറ്റ്സ് റോഡില്‍ നടന്ന അപകടത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശി ഇസ്മായില്‍ (46) ആണ് മരിച്ചത്. 26 വര്‍ഷമായി യു.എ.ഇയില്‍ ജോലി ചെയ്യുന്ന...
വിവിധ കേന്ദ്ര സര്‍വ്വകലാശാലകളിലും മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ഫ്യൂ നിലവില്‍ വന്ന ആഗസ്റ്റ് 5ന് ശേഷം ഒരിക്കല്‍ മാത്രമാണ് വീട്ടുകാരുമായി സംസാരിക്കാനായതെന്നും അവരില്‍ നിന്നും അറിഞ്ഞ കാര്യങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും തങ്ങളുടെ പ്രിയപ്പെട്ടവരുടെ...
തിരുവനന്തപുരം: കെ.എം മാണി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന പാലാ നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 23ന് നടക്കും. സെപ്തംബര്‍ 27നാണ് വോട്ടെടുപ്പ്. പാലാ നിയോജക മണ്ഡലത്തില്‍ എം.എല്‍.എ ഇല്ലാതായിട്ട് ആറ് മാസം തികയുന്ന പശ്ചാതലത്തിലാണ്...
റോഹ്തഗ്: വിവിധ കേസുകളില്‍ അറസ്റ്റിലായ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ ഭാരം ജയിലില്‍ വെച്ച് പതിനഞ്ചു കിലോ കുറഞ്ഞു. രണ്ടു വര്‍ഷത്തിനിടെ ജയില്‍ വളപ്പില്‍ കൃഷി ചെയ്ത് 18,000 രൂപയും സമ്പാദിച്ചു. ബലാത്സംഗ, കൊലപാതക...