പോണ്ടിച്ചേരി : പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ ചരിത്ര വിജയത്തോടെ എം.എസ്.എഫ്. യൂണിവേഴ്സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 10 സീറ്റുകളില്‍ 8 സീറ്റും എം.എസ്.എഫ് പിടിച്ചെടുത്തു. ഇതോടെ യൂണിവേഴ്സിറ്റിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റ കക്ഷിയായി എം.എസ്.എഫ് മാറി....
കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് നാളെ തുടക്കമാകും. കിംഗ്സ്റ്റണിലെ സബീന പാര്‍ക്കിലാണ് മത്സരം. ആദ്യ ടെസ്റ്റില്‍ അനായാസ വിജയം സ്വന്തമാക്കിയ ഇന്ത്യ പൂര്‍ണ ആത്മവിശ്വാസത്തിലാണ്. ആദ്യ ടെസ്റ്റില്‍ സമ്പൂര്‍ണ വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമില്‍...
തിരുവനന്തപുരം: അഞ്ച് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റുമടങ്ങുന്ന ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ ക്രിക്കറ്റ് പരമ്പരയിലെ ആദ്യപോരാട്ടത്തിന് തലസ്ഥാനത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കം. ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വിളി കാത്ത് നില്ക്കുന്ന ഒരുപിടി താരങ്ങള്‍ക്കൊപ്പം സീനിയര്‍...
കോഴിക്കോട്: ശശി തരൂരിനെ സംബന്ധിച്ച് നിലനില്‍ക്കുന്ന വാക്പോര് അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ ഡോ.എം.കെ മുനീര്‍. കോണ്‍ഗ്രസ് ഇല്ലാത്ത ശശി തരൂരിനെയോ ശശി തരൂരില്ലാത്ത കോണ്‍ഗ്രസിനോ മതേതര കേരളത്തിന് സങ്കല്പിക്കാനാവില്ലെന്ന് മുനീര്‍ പറഞ്ഞു. പരസ്പരമുള്ള...
കോഴിക്കോട്: കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാല കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ കോളേജുകളില്‍ നോമിനേഷന് നല്‍കാനെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചു ജനാധിപത്യം അട്ടിമറിക്കുന്ന എസ്.എഫ്.ഐ ക്രിമിനലുകള്‍ക്ക് പൊലീസ് ദാസ്യവേല ചെയ്യുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും...
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാപദവി നീക്കംചെയ്തത് ചോദ്യംചെയ്ത് നല്കിയ ഹര്‍ജികള്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. പ്രത്യേക ഭരണഘടന പദവി രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ ഇല്ലാതാക്കിയത് ഭരണഘടന വിരുദ്ധമാണെന്ന് ആരോപിച്ച് നല്കിയ എട്ട് ഹര്‍ജികളാണ്...
രാജ്യത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കാന്‍ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താനും പ്രചാരണം ശക്തിപ്പെടുത്താനും മുസ്്ലിംലീഗ് ദേശീയ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി യോഗം തീരുമാനിച്ചു. ദളിത് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിയമ നിര്‍മ്മാണങ്ങള്‍ തത്വദീക്ഷയില്ലാതെ ആവര്‍ത്തിക്കുന്നത്...
എടക്കര: കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി പള്ളി വിട്ടുനല്‍കിയ പോത്തുകല്‍ ജംഇയ്യത്തുല്‍ മുജാഹിദീന്‍ സംഘത്തിനെ വഖ്ഫ് ബോര്‍ഡ് ആദരിച്ചു. പോത്തുകല്‍ ബസ്സ്റ്റാന്റില് നടന്ന ചടങ്ങ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന കെ.എസ്.യുക്കാരെ എസ്.എഫ്.ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി. ഇക്കാര്യം ഉന്നയിച്ച് കെ.എസ്.യു യൂണിറ്റ് കമ്മിറ്റി നാളെ ഡി.ജി.പിക്ക് പരാതി നല്‍കും. കത്തിക്കുത്ത് കേസിന് ശേഷം യൂണിറ്റ് കമ്മിറ്റി...
റസാഖ് ആദൃശ്ശേരി തെറ്റുതിരുത്തുന്ന തിരക്കിലാണ് സി.പി.എം. ശബരിമല വിഷയത്തില്‍ വോട്ട് ഒലിച്ചുപോയപ്പോള്‍, മത വിശ്വാസത്തിലേക്ക് തിരിച്ചുപോകണമെന്നാണ് അണികളോടു സംസ്ഥാന സമിതിയുടെ ആഹ്വാനം. ‘വിശ്വാസമാണ് ശക്തി’ എന്ന തിരുത്തലിലേക്ക് സി.പി.എം എത്തിനില്‍ക്കുന്നു. പ്രാദേശിക വിശ്വാസക്കൂട്ടായ്മകളിലും ഉല്‍സവങ്ങളിലും പാര്‍ട്ടിയംഗങ്ങളുടെ...