മഴക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് സാന്ത്വനമേകാന്‍ വയനാട് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി വഴിക്കടവീലെത്തി. പ്രദേശത്തെ പ്രളയ ബാധിതരെ കണ്ട്് ആശ്വാസമേകി. വഴിക്കടവ് എ.യു.പി സ്കൂളിലും അദ്ദേഹം സന്ദര്‍ശിച്ചു. തുടര്‍ന്ന് ആവേശഭരിതരായ വിദ്യാര്‍ത്ഥികളോടൊപ്പം അല്പസമയം ചെലവഴിച്ചു. വയനാട്...
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ഹാളില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരഞ്ജിതും നസീമും ക്രൈംബ്രാഞ്ചിന് മൊഴി നല്കി. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും ഇരുവരും മൊഴി നല്കി. യൂണിവേഴ്സിറ്റി കോളജില്‍...
ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിന് ഇന്ന് ആരംഭം. ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്കാണ് മത്സരം തുടങ്ങുക. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെതിരെ 318 റണ്‍സിന് ഇന്ത്യ ജയിച്ചിരുന്നു. ബുമ്ര, ഇഷാന്ത് ഷര്‍മ,...
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന വിധത്തില്‍ പാകിസ്ഥാന് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പാകിസ്ഥാന്. ഇത് തുടരരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ആര്‍ട്ടിക്ള്‍ 370 നീക്കിയതിനെതിരെയുള്ള പാകിസ്താന്റെ വാദങ്ങള്‍ നിരുത്തരവാദപരമാണെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍...
ന്യൂഡല്‍ഹി: വരുന്ന ഒക്ടോബറിലോ നവംബറിലോ ഇന്ത്യക്ക് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് വലിയ യുദ്ധം പ്രതീക്ഷിക്കാമെന്ന് പാകിസ്ഥാന് റെയില്‍വേ മന്ത്രി ശൈഖ് റഷീദ് അഹ്മദ്. കശ്മീരിന്റെ സ്വാതന്ത്ര്യപ്പോരാട്ടത്തിനു വേണ്ടിയുള്ള അവസാന സമയം വന്നെത്തിച്ചേര്ന്നിട്ടുണ്ടെന്നും കശ്മീരിനു വേണ്ടി ഇന്ത്യയുമായുള്ള...
ദുബായ്: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നല്കിയ പ്രവാസി മലയാളി നാസില്‍ അബ്ദുല്ലക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സഹപാഠികളും സുഹൃത്തുക്കളും രംഗത്ത് .ഇക്കാര്യം ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിയെ കാണും. നാസില്‍ പഠിച്ച ഭട്ക്കല്‍ അഞ്ചുമാന്‍...
അമരാവതി: ടെന്നീസ് താരം സാനിയ മിര്‍സയുടെ വലിയ പടത്തിന് താഴെ പി.ടി ഉഷയുടെ പേര് നല്കി ആന്ധ്രപ്രദേശില്‍ ഫഌക്സ്. ദേശീയ കായിക ദിനാഘോഷത്തില്‍ മെഡലുകള്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങിന് സ്ഥാപിച്ച ഫഌക്സിലാണ് സാനിയയുടെ ഫോട്ടോയും...
കോഴിക്കോട്: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസ്സിനടിയിലേക്ക് തെറിച്ചുവീണ് സ്ത്രീ മരിച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ് മരിച്ചത്. കോഴിക്കോട് സ്റ്റേഡിയം ജങ്ഷന് സമീപം രാജാജി റോഡില്‍ വെച്ച് ഇന്ന് രാവിലെ ഒമ്പത്...
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടിലൊന്ന് പൊലീസുകാരും മുസ്ലിംകള് കുറ്റകൃത്യ വാസനയുള്ളവരാണെന്ന് വിശ്വസിക്കുന്നുവെന്ന് സ്റ്റാറ്റസ് ഓഫ് പൊലീസിങ് ഇന്‍ ഇന്ത്യ 2019 പഠന റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസിന്റെ ലോക്നീതി പ്രോഗ്രാമും കോമണ്‍കോസ്...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശശി തരൂര്‍ എം.പിക്കെതിരെ തുടര്‍നടപടി വേണ്ടെന്ന് കെ.പി.സി.സി തീരുമാനം. തരൂര്‍ നല്കിയ വിശദീകരണം കെ.പി.സി.സി അംഗീകരിച്ചു. വിശദീകരണം അംഗീകരിച്ച് വിവാദം അവസാനിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. കെ.പി.സി.സി അധ്യക്ഷന്‍...