അവസാന വർഷത്തെ ബിരുദ ബിരുദാനന്തരസെമസ്റ്റർ ക്ലാസുകളാണ് നാലിന് ആരംഭിക്കുന്നത്
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്
എല്ലാ ഉത്തരവാദിത്വങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചതിനാല്‍ പരീക്ഷ നടത്താമെന്ന് സുപ്രീംകോടതി അറിയിച്ചു
തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ആണ് സംഭവം. കാപ്പിക്കാട് മാങ്കുഴി പുത്തന്‍വീട്ടില്‍ വിജിന്‍ദാസാണ് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയത്
ഹൃദയാഘാതത്തെ തുടര്‍ന്ന് പുണെയിലെ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം
ഔഷധി ചെയര്‍മാനും, കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സറലുമായ കെ.ആര് വിശ്വംഭരന് ഐഎഎസ് അന്തരിച്ചു
മൂന്നാമതായിരുന്ന ഫ്രാന്‍സ് നാലാം സ്ഥാനത്തേക്ക് വീണു. യൂറോ ചാമ്പ്യന്മാരായ ഇറ്റലി അഞ്ചാം സ്ഥാനത്തുതന്നെ തുടരുന്നു
ഒരു ഗ്രാമിന് 4,340 രൂപയാണ് വില
മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്സിനു സമീപം നിര്‍മാണത്തിലിരുന്ന ഫ്ളൈഓവര്‍ തകര്‍ന്നു വീണു 14 പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 4.30നാണ് ഫ്ളൈഓവര്‍ തകര്‍ന്നുവീണത്
കുട്ടികളെ ബാധിക്കുന്ന ഗുരുതര രോഗമായ മിസ്ക് ഭീഷണിയില്‍ സംസ്ഥാനം. കൊച്ചിയില്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രന്‍ (മിസ്ക്) രോഗം ബാധിച്ച് പത്ത് വയസുകാരന് ചികിത്സയിലാണ്