തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഏഴിന് കണ്ണൂര്‍,...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുസ്്ലിം ലീഗിന് പുതിയ നേതൃത്വം. സഫറുള്ള മൊല്ല പ്രസിഡണ്ടായും അബ്ദുള്‍ ഹുസൈന് മൊല്ല ജനറല്‍ സെക്രട്ടറിയായും അബ്ദുള്‍ ബാരി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ഫാറൂഖ് ഹുസൈന് സാഹിത്യ രത്ന (മാല്‍ഡ) അബ്ദുള്‍ ഹന്നാന്‍...
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് വാര്‍ഷിക കൗണ്‍സില്‍ മീറ്റ് ഇന്ന് കോഴിക്കോട് ലീഗ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10മണിക്ക് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന...
കോഴിക്കോട്: തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റം കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാറിനുള്ള താക്കീതാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. 27 സീറ്റുകളില്‍ 15 സീറ്റുകള്‍ നേടിയാണ് യു.ഡി.എഫ് മുന്നേറിയത്. യു.ഡി.എഫ് ജയിച്ച നിരവധി...
അലിരാജ്പൂര്‍: കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ പത്തൊമ്പതുകാരിയെ കുടുംബാംഗങ്ങള്‍ നഗ്നയാക്കി റോഡിലൂടെ നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. മധ്യപ്രദേശിലെ അലിരാജ്പൂരിലാണ് സംഭവം. ആദിവാസി സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി മറ്റൊരു ആദിവാസിവിഭാഗത്തല്പ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്നു. റോഡിലൂടെ നടത്തിയ പെണ്‍കുട്ടിയെ കുടുംബാംഗങ്ങള്‍ വടികളുപയോഗിച്ച് അടിച്ചു....
ന്യൂഡല്‍ഹി: പൂല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനും ജയ്ഷെ മുഹമ്മദ് മേധാവിയുമായ മൗലാനാ മസൂദ് അസ്ഹറിനെയും ലഷ്കര്‍ നേതാക്കളായ ഹാഫിസ് സഈദ്, സക്കീഉറഹ്മാന്‍ എന്നിവരെയും അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെയും കേന്ദ്രസര്‍ക്കാര്‍ ഭീകരരായി പ്രഖ്യാപിച്ചു. ഭീകരബന്ധമുള്ള വ്യക്തിയെ ഭീകരനായി...
ന്യൂഡല്‍ഹി/ ബംഗളൂരു: കള്ളപ്പണ കേസില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്ത കര്‍ണാടക മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി. കെ.ശിവകുമാറിനെ ഈ മാസം 13 വരെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി കാലയളവില്‍...
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ നിന്നും ഇറാന് പിടിച്ചെടുത്ത സ്റ്റെന ഇംപറോ എന്ന ബ്രിട്ടിഷ് എണ്ണക്കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ ഏഴു ജീവനക്കാരെ ഇറാന് വിട്ടയച്ചു. അഞ്ച് ഇന്ത്യക്കാരെയും ഒരു ലാത്വിയ സ്വദേശിയെയും ഒരു റഷ്യന്‍ സ്വദേശിയെയുമാണ് മോചിപ്പിച്ചത്....
സ്വര്‍ണ്ണ വില വീണ്ടും കുത്തനെ ഉയര്‍ന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയായ 29,120 രൂപയാണ് പവന് ഇന്നലെ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 40 രൂപയും, പവന് 320 രൂപയാണ് ഇന്നലെ മാത്രം വര്‍ധിച്ചത്. ഒരു ഗ്രാമിന്...
രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്) ശബരിമല യുവതീ പ്രവേശനം കൈകാര്യം ചെയ്തതില്‍ തെറ്റുപറ്റിയെന്നും അതുമൂലം വിശ്വാസികള്‍ പാര്‍ട്ടിയില്‍ നിന്നകന്നുവെന്നുമുള്ള സി. പി.എം സംസ്ഥാന കമ്മിറ്റിയുടെ കണ്ടെത്തലില്‍ വലിയ അത്ഭുതം തോന്നേണ്ടകാര്യമില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച...