തിരുവനന്തപുരം: ബസ്സുകളില്‍ സീറ്റ് ബെല്‍റ്റ് ഇല്ലെങ്കിലും സീറ്റ് ബെല്‍റ്റ് ഇടാതിരുന്നലും ഇനി കീശ കീറും. ബസുകളില്‍ സീറ്റ് ബെല്‍റ്റ് വേണമെന്ന വ്യവസ്ഥയുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍വാഹന നിയമഭേദഗതിയിലെ 194എ വകുപ്പിലാണ് ഈ വ്യവസ്ഥ. യാത്രക്കാരന്...
ദുബായ്: ഐ.എസ്.എല്‍ ഫുട്ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ സന്നാഹ മത്സരത്തിനിറങ്ങും. ആറാം സീസണ് വേണ്ടി ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഇത് ശക്തി പരീക്ഷണത്തിനുള്ള അവസരം കൂടിയാണ്. യു.എ.ഇയിലാണ് മത്സരം. ദിബ്ബ അല്‍ ഫുജൈറയാണ് ബ്ലാസ്റ്റേഴ്സിന്റെ...
കണ്ണൂര്‍: കനത്ത മഴയില്‍ വീടു തകര്‍ന്ന് വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു. കണ്ണൂര്‍ ചാലയിലെ പൂക്കണ്ടി സരോജിനി (64)യാണ് മരിച്ചത്. ഇന്നലെ രാത്രി 12.30യോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സഹോദരന് രാജന് പരിക്കുകളോടെ രക്ഷപ്പെട്ടു. മണ്‍കട്ട കൊണ്ട്...
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. കാറപകടത്തിന് പിന്നില്‍, താന്‍ നല്കിയ ബലാത്സംഗ കേസിലെ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ്് സെന്‍ഗാറെന്നാണ് ഉന്നാവ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്നെ...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിലെ ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോട്ടയം, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ...
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുന്നതിനെതിരെ മുന്‍ ധനമന്ത്രി പി ചിദംബരം നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതി തള്ളി. മുന്‍കൂര്‍ ജാമ്യം മൗലികാവകാശമല്ലെന്നും ചിദംബരത്തിനെതിരായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഗുരുതരമാണെന്നും കോടതി...
ഇസ്ലാമബാദ്:പാക്കിസ്താന് ക്രിക്കറ്റിലെ അതിശക്തന്‍ ഇനി മിസ്ബാഹുല്‍ ഹഖായിരിക്കും. ദേശീയ ടീമിന്റെമുഖ്യ പരിശീലകനായും സെലക്ഷന് കമ്മിറ്റി ചെയര്‍മാനായും അദ്ദേഹത്തെ നിയോഗിച്ചു. വഖാര്‍ യൂനസാണ് പുതിയ ബൗളിംഗ് കോച്ച്. ഇന്നലെ ചേര്‍ന്ന പാക്കിസ്താന് ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) യോഗമാണ്...
ഗോഹട്ടി: ഖത്തറിലേക്ക് ഇനി രണ്ട് വര്‍ഷത്തിലധികം ദൂരമുണ്ട്. കാല്‍പ്പന്തിനെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ഇപ്പോഴത്തെ വലിയ സ്വപ്നമെന്നത് ഖത്തറാണ്. 2022 ല്‍ അവിടെ നടക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യ കളിക്കുന്നത് കാണണം. ആ സ്വപ്നത്തിന് ചിറക്...
കൊച്ചി: സംസ്ഥാനത്തെ വിവിധ സ്കൂളുകളിളെ ആസ്ബസ്റ്റോസ് മേല്‍ക്കൂരകള്‍ സമയബന്ധിതമായി നീക്കം ചെയ്യണമെന്നു ഹൈക്കോടതി. വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ആസ്ബസ്റ്റോസ് ഷീറ്റുകളുള്ള മേല്‍ക്കൂരകള്‍ നീക്കം ചെയ്യുന്നതിനു നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടു കൈപ്പമംഗലം എ.എം. യു.പി സ്കൂള്‍ മാനേജര്‍ വി സി...
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുന്നതിനെതിരെ മുന്‍ ധനമന്ത്രി പി ചിദംബരം നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ സി.ബി.ഐ കസ്റ്റഡിക്ക് ശേഷം ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ്...