കൊച്ചി : തീരദേശ നിയന്ത്രണ മേഖലാ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റിലുള്ളവര്‍ അഞ്ചു ദിവസത്തിനകം ഒഴിയണമെന്ന് മരട് നഗരസഭ.ഉടമകള്‍ക്ക് നഗരസഭ നോട്ടീസ് നല്കി. ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് കോടതി ഉത്തരവ് നടപ്പാക്കാന്‍ തീരുമാനിച്ചത്....
ജനീവ: യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീരിനെക്കുറിച്ചുള്ള പാക് വാദങ്ങള്‍ക്കെതിരില്‍ ശക്തമായി പ്രതികരിച്ച് ഇന്ത്യ. ഒരു വശത്ത് ഭീകരവാദം വളര്‍ത്തുന്ന പാകിസ്ഥാന് തീര്‍ത്തും വ്യാജവും അടിസ്ഥാനരഹിതവുമായ കള്ളക്കഥകള്‍ മെനയുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. കശ്മീരില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍...
ഗാന്ധിനഗര്‍: മോട്ടോര്‍ വാഹന വകുപ്പിന്റെ പുതുക്കിയ ആക്ടില്‍ മാറ്റങ്ങള്‍ വരുത്തി ഗുജറാത്ത് സര്‍ക്കാര്‍. പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം വിവിധ നിയമ ലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴയിലാണ് ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് സര്‍ക്കാര്‍ കുറവ് പ്രഖ്യാപിച്ചത്. നിലവില്‍...
എം. ജോണ്സണ് റോച്ച് സംസ്ഥാനം നേരിട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ രണ്ടു പ്രളയദുരന്തങ്ങളാണ് കടന്നുപോയത്. ഇതില്‍ ആയിരക്കണക്കിന് വീടുകളും നിരവധി പേര്‍ക്ക് തൊഴിലും ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളും നഷ്ടമായി. വ്യാപാര സ്ഥാപനങ്ങളും റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും...
ഉബൈദു റഹിമാന്‍ ചെറുവറ്റ ഇറാന് പ്രസിഡണ്ട് ഹസന് റൂഹാനിയുടെ യുറേനിയം സമ്പുഷ്ടീകരണം ശക്തമാക്കാനുള്ള തീരുമാനം മധ്യപൗരസ്ത്യ മേഖലയിലെ അരക്ഷിതാവസ്ഥ വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. പി 5+1 കൂട്ടായ്മയിലെ അമേരിക്ക ഒഴികെയുള്ള മറ്റു ലോക ശക്തികളെ (ബ്രിട്ടണ്, ഫ്രാന്‍സ്,...
കൊച്ചിയിലെ തകര്‍ന്ന് തരിപ്പണമായ റോഡുകളുടെ അവസ്ഥ ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുകയാണ്. കൊച്ചി കോര്പറേഷന്, സര്‍ക്കാര്‍, പൊതുമരാമത്ത് ചീഫ് എഞ്ചിനിയര്‍ എന്നിവരെയാണ് ഹൈക്കോടതി കേസില്‍ കക്ഷി ചേര്‍ത്തിരിക്കുന്നത്. ജസ്റ്റീസ് ദേവന് രാമചന്ദ്രന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ മൃദു ഹിന്ദുത്വ നിലപാടിനെ കൂട്ടുപിടിക്കുന്നത് വഴി പാര്‍ട്ടി വട്ടപ്പൂജ്യമാകുമെന്ന് ശശി തരൂര്‍ എം.പി. തന്റെ പുതിയ പുസ്തകമായ ‘ദി ഹിന്ദു വേ: ആന്‍ ഇന്ഡ്രൊടക്ഷന് ടു ഹിന്ദുയിസം’ എന്ന പുസ്തകത്തിന്റെ പ്രകാശനാര്‍ഥം...
തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജമാല്‍ പിടിയില്‍. എസ്.ഡി.പി.ഐ ചാവക്കാട് ഏരിയ സെക്രട്ടറിയാണ് പിടിയിലായ പുന്ന സ്വദേശി അറക്കല്‍ ജമാല്‍. ഇതോടെ നൗഷാദ് വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി....
ന്യൂഡല്‍ഹി: ഗോമൂത്രത്തില്‍ നിന്ന് എങ്ങനെ ക്യാന്‍സറിന് മരുന്നുണ്ടാക്കാമെന്ന പരീക്ഷണം നടന്നു വരികയാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി ചൗബേ. മുന്‍പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ഗോമൂത്രം കുടിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചികിത്സക്ക് വേണ്ടിയാണ് അദ്ദേഹം മൂത്രം കുടിച്ചിരുന്നതെന്നും കേന്ദ്രമന്ത്രി...
കോഴിക്കോട് : ഹബീബ് സ്റ്റുഡന്റ്സ് സെന്റര്‍ കേന്ദ്രമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ കമ്മീഷന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ദലിത്-മുസ്ലിം വിഭാഗങ്ങളുടെ സാമൂഹിക...