സ്വര്‍ണവില കുറഞ്ഞു. 28,000 രൂപയാണ് നിലവിലുള്ള വില. ഏറ്റവും ഉയര്‍ന്ന വിലയായ 29,120 രൂപ സെപ്റ്റംബര്‍ നാലിന് രേഖപ്പെടുത്തിയതിനുശേഷം തുടര്‍ച്ചയായി വില താഴേക്കു പോകുന്നതാണ് വിപണി കണ്ടത്. ഉത്രാടദിനമായ സെപ്റ്റംബര്‍ 10ന് രാവിലെ 28,120 രൂപയായി...
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍ മന്ത്രി ഡി.കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഇന്ന് ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഐശ്വര്യക്ക് ഇ.ഡി...
കൊച്ചി: അജ്മാനിലെ ചെക്ക് കേസില്‍ നിന്ന് മോചനം നേടിയ എസ്.എന്‍.ഡി.പി നേതാവ് തുഷാര്‍ വെളളാപ്പളളി ഇന്ന് നാട്ടിലേക്ക് മടങ്ങും. വൈകീട്ട് ഏഴ് മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന തുഷാറിന് എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരണം നല്‍കും....
ന്യൂഡല്‍ഹി: ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം ഇടിച്ച് ആറു വയസ്സുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ ആല്‍വാറിലാണ് അപടകമുണ്ടായത്. ബുധനാഴ്ച തിജാരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുവെ ഭാഗവതിന്റെ വാഹനം കുട്ടിയെ ഇടിക്കുകയായിരുന്നു. പത്ത് കാറാണ്...
ഒമാനെതിരെ അഞ്ച് ദിവസം മുമ്പായിരുന്നു ആ പരാജയം. 82 മിനുട്ട് വരെ ലീഡ് ചെയ്ത ടീം പിന്നെ രണ്ട് ഗോള്‍ വാങ്ങി പരാജയപ്പെടുന്നു.. അന്ന് ആ ശപിക്കപ്പെട്ട എട്ട് മിനുട്ടിനല് തല താഴ്ത്തിയ ഇന്ത്യന്‍ താരങ്ങള്‍...
മുപ്പതിനായിരത്തോളം ഖത്തറികള്‍… അവര്‍ക്കിടയില്‍ പതിനായിരത്തോളം ഇന്ത്യക്കാര്‍…. ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലെ കാതടിപ്പിക്കുന്ന ആരവങ്ങള്‍ക്കിടയിലും ഇന്ത്യന്‍ നായകന് ഗുര്‍പ്രീത് സിംഗ് സന്ധു ജ്വലിച്ചു നിന്നു… ആദ്യ പകുതിയില്‍ എട്ട്് കോര്‍ണറുകള്‍ നേടി ഖത്തര്‍ പക്ഷേ പന്തിനെ...
എം.സി മായിന്‍ ഹാജി കേന്ദ്ര വഖ്ഫ് നിയമം മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച വഖ്ഫ് ചട്ടത്തിലെ തെരഞ്ഞെടുപ്പ് യോഗ്യത സംബന്ധിച്ച വകുപ്പ് കേരള ഹൈക്കോടതി റദ്ദാക്കിയിരിക്കയാണ്. രണ്ട് തവണ വഖ്ഫ് ബോര്‍ഡില്‍ അംഗങ്ങളായവര്‍ വീണ്ടും തെരഞ്ഞെടുപ്പിലൂടെയോ...
റസാഖ് ആദൃശ്ശേരി അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു പതിനെട്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. 2001 സെപ്തംബര്‍ 11 ലോക ചരിത്രത്തില്‍ പുതിയ കാലഗണന കുറിക്കുന്ന ദിനമായി. ‘സെപ്തംബര്‍ 11 നു ശേഷവും മുമ്പും’ എന്നു ചരിത്രത്തെ...
‘ഒറ്റദിവസംപോലും കൂടുതല്തരില്ല.അതിസാഹസിതക്ക് മുതിരരുത്. നിങ്ങളുടെസംസ്ഥാനം അതിന്് പേരുകേട്ടതാണ്. നിയമത്തെ പിന്‍പറ്റുക.’ 2019 സെപ്തംബര്ആറിലെ സുപ്രീംകോടതിയുടെ ഈ വാക്കുകള്‍ സാക്ഷരകേരളത്തിന് മുമ്പാകെ വലിയസന്ദേശമാണ് നല്‍കിയത്; നല്‍കേണ്ടതും. കയ്യില്‍ നിഷ്പക്ഷതയുടെ തുലാസുമായി കണ്ണടച്ചുപിടിച്ചാണ് നീതിദേവതയുടെ നില്പ്. നിയമംനടപ്പാക്കുമ്പോള്‍ പക്ഷപാതരഹിതമായിരിക്കണമെന്ന...
ന്യൂഡല്‍ഹി: 2018 ഡിസംബറില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ ബ്ലോക്ക് വികസന കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പും ജമ്മു കശ്മീരില്‍ ഉടന്‍ നടന്നേക്കും. 316 ബ്ലോക്ക് വികസന കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് ദ ഹിന്ദു...