ഹൈദരാബാദ്: തിരിച്ചുവരവില്‍ മധ്യനിര ബാറ്റ്സ്മാന് അമ്പാട്ടി റായുഡുവിന് നായക സ്ഥാനം. വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റിനുള്ള ഹൈദരാബാദ് ടീമിന്റെ നായകനായാണ് റായുഡുവിന്റെ മടങ്ങിവരവ്. ഈ മാസം അവസാനമാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുന്നത്. ലോകകപ്പ് ടീമില്‍...
വാഷിങ്ടണ്‍: ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ ദുര്‍ബലമാണെന്ന് ഐ.എം.എഫ്. കോര്‍പ്പറേറ്റ് മേഖലയിലെ തളര്‍ച്ചയും പാരിസ്ഥിതിക കാരണങ്ങളുമാണ് രാജ്യത്തിന്റെ വളര്‍ച്ചയെ കാര്യമായി ബാധിച്ചതെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് വ്യക്തമാക്കുന്നു. കോര്‍പ്പറേറ്റ് മേഖലയ്ക്കുപുറമെ ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും...
ദമാം: സന്ദര്‍ശക വിസയില്‍ ദമാമിലെത്തി പിരിവു നടത്തിയ മലയാളി സഊദി രഹസ്യ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് കല്ലായി സ്വദേശിയെയാണ് ദമാം സീകോ പരിസരത്തു നിന്ന് അനധികൃത പിരിവു നടത്തുന്നതിനിടെ പിടിയിലായത്. വീടിന്റെ ജപ്തിയും പെണ്‍കുട്ടികളെ കെട്ടിച്ചയക്കാനുള്ള...
ജറൂസലേം: വരുന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയാല്‍ ഫലസ്തീന് പ്രദേശമായ വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ താഴ്വര ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പരമാവധി വലതുപക്ഷ വോട്ടു ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം. ഇതിനെതിരെ അറബ് രാജ്യങ്ങളും ഐക്യരാഷ്ട്ര...
പഴനി: മധുരയില്‍ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് അഞ്ചു മലയാളികള്‍ മരിച്ചു. മധുര വാടിപ്പട്ടിയിലാണ് അപകടം. മരിച്ചവരില്‍ നാലു പേര് മലപ്പുറം സ്വദേശികളും ഒരാള്‍ തമിഴ്നാട് സ്വദേശിയുമാണ്. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം പേരശ്ശനൂരില്‍ നിന്ന്...
ഭോപ്പാല്‍: ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ ഭോപ്പാലില്‍ അപകടത്തില്‍പെട്ട് 11 മരണം. നാല് പേരെ കാണാതായിട്ടുണ്ട്. ഭോപ്പാല്‍ നഗരത്തില്‍ തന്നെയുള്ള ഖട്ലാപ്പുരിഘട്ടിലെ തടാകത്തിലാണ് അപകടം നടന്നത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. പിപിലാനി സ്വദേശികളാണ് മരിച്ചതെന്നാണ്...
ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ മുസഫറാബാദില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് പ്രഖ്യാപിച്ച പ്രതിഷേധ സമ്മേളനം ഇന്ന് തുടങ്ങും. പുനഃസംഘടനക്ക് പിന്നാലെ കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ചാണ് പാകിസ്ഥാന് പ്രതിഷേധം സംഘടിപ്പിക്കുന്നത്....
കൊച്ചി: ബസില്‍ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നിര്‍ബന്ധിച്ച് വഴിയില്‍ ഇറക്കിവിട്ട വൃദ്ധന് മരിച്ചു. മുവാറ്റുപുഴ വണ്ണപ്പുറം റൂട്ടില്‍ ഇന്നലെയാണ് സംഭവം. മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യര്‍ ആണ് മരിച്ചത്. അറുപത്തെട്ട്...
കോഴിക്കോട്: ഇന്നലെ ബീച്ചില്‍ ലയണ്‍സ് പാര്‍ക്കിനടുത്ത് തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥി മരിച്ചു. കൊടുവള്ളി കളരാന്തിരി മുജീബിന്റെ മകന് ആദില്‍ അഫ്സാന് (15) ആണ് മരണപ്പെട്ടത്. ആദില്‍ അഫ്സാന്റെ മൃതദേഹം ഇന്ന് രാവിലെ വെള്ളയില്‍ മത്സ്യബന്ധന തുറമുഖത്തിന്...
ന്യൂഡല്‍ഹി: പുതിയ ട്രാഫിക് നിയമ വ്യവസ്ഥയിലെ ഭീമമായ പിഴ വ്യവസ്ഥക്കെതിരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തന്നെ രംഗത്ത്. പിഴ തുക കുറക്കണമെന്ന് മഹാരാഷ്ട്രയും ഗോവയും ബീഹാറും ആവശ്യപ്പെടുന്നു. അതേസമയം, കര്‍ണ്ണാടക സര്‍ക്കാര്‍ ഉയര്‍ന്ന പിഴ തുകയില്‍...