ഇതുവരെ 80,43,72,331പേര്‍ക്കാണ് വാക്സിന് നല്കി
ഉച്ചക്ക് രണ്ടിനാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം ഭാഗ്യസമ്മാനം. ടിക്കറ്റ് വില 300
തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ. ഉച്ചക്ക് രണ്ടിനാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം ഭാഗ്യസമ്മാനം
സംസ്ഥാനത്ത് സ്കൂള്‍ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്യാതെയെന്ന് പരാതി
ശോഭന ജോര്‍ജ് ഖാദി ബോര്‍ഡ് വൈസ്ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവച്ചു.നിലവിലെ സ്ഥാനങ്ങള്‍ രാജിവക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് രാജി
ഇന്ന് 604 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,439 ആയി
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ച സ്കൂളുകള്‍ ഏകദേശം ഒന്നരവര്‍ഷത്തിനുശേഷമാണ് തുറക്കുന്നത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,296 ആയി.