ബുഡാപെസ്റ്റ്: ഹംഗറിയില്‍ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടികളോടെ തുടക്കം. ഒളിംപിക്സ് ജേതാവും ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയുമായിരുന്ന സുശീല്‍ കുമാര്‍ ആദ്യ റൗണ്ടില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങി പുറത്തായി. മറ്റ് ഗുസ്തി താരങ്ങളായ സുമിത്...
മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ എം.എസ് ധോനിയുടെ സമയം അതിക്രമിച്ചെന്നും അദ്ദേഹം വിരമിക്കേണ്ട സമയമായെന്നും മുന്‍ താരം സുനില്‍ ഗാവസ്ക്കര്‍. ധോനിക്ക് പകരക്കാരനെ ഇന്ത്യ കണ്ടെത്തേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്...
തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി കീഴടങ്ങി. എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ചെറുതുരുത്തി സ്വദേശിയുമായ അര്‍ഷാദ് ആണ് കീഴടങ്ങിയത്. കേസില്‍ ഇതുവരെ ഏഴ് പേരാണ് പിടിയിലായിരിക്കുന്നത്. നൗഷാദിനെ കൊലപ്പെടുത്തിയ...
റാഞ്ചി: ഹിന്ദി ദേശവ്യാപകമാക്കണമെന്ന പ്രസ്താവനയില്‍ നിന്നും മലക്കം മറിഞ്ഞ് അമിത് ഷാ. പ്രാദേശിക ഭാഷകളെ ഒഴിവാക്കി ഹിന്ദി നിര്‍ബന്ധമാക്കുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവനയെ രാഷ്ട്രീയമായി മറ്റുള്ളവര്‍ ഉപയോഗിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി രണ്ടാം...
മോട്ടോര്‍ വാഹനനിയമ ലംഘനങ്ങള്‍ക്ക് പുതിയ പിഴ ചുമത്തിത്തുടങ്ങിയതോടെ വാഹനത്തിന്റെ വിലയേക്കാള്‍ പിഴയൊടുക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒഡീഷയില്‍ പുതിയ സ്കൂട്ടറിന് ഒരുലക്ഷം രൂപ പിഴ ഇട്ടിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. പുതിയ ഹോണ്ട...
മലപ്പുറം: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുടെ നേതൃത്വത്തില്‍ പാണക്കാട് പണികഴിച്ച ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്സലന്‍സ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആന്റ് മള്‍ട്ടി ഫെയ്സ്ഡ് െ്രെടനിംഗ് സെന്റര്‍ ഉദ്ഘാടനം...
കൊച്ചി: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന്റെ (കിയാല്‍) ഓഹരി വാഗ്ദാനം ചെയ്ത് എന്‍.സി.പി നേതാവും പാലാ ഉപതരെഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ മാണി സി. കാപ്പന് കോടികള്‍ തട്ടിയതായി ആരോപണം. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേനോന് ഗ്രൂപ്പ് ഓഫ്...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ്-രാമജന്മ ഭൂമി ഭൂമി തര്‍ക്ക കേസില്‍ നവംബര്‍ മധ്യത്തോടെ വിധി പ്രസ്താവിക്കുമെന്ന സൂചന നല്കി സുപ്രീം കോടതി. കേസില്‍ ഇപ്പോള്‍ നടക്കുന്ന വിചാരണ ഒക്ടോബര്‍ 18നകം പൂര്‍ത്തിയാക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നവംബര്‍...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദങ്ങള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ആഘോഷമാക്കുമ്പോള്‍ യാഥാര്‍ത്ഥ്യം ഇതില്‍ നിന്നും എത്രയോ അകലെയെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്...
മുക്കം: ഇരുവഴിഞ്ഞിപ്പുഴയിലെ കുത്തൊഴുക്കില്‍ സ്വന്തം ജീവനേക്കാള്‍ മറ്റുള്ളവരുടെ ജീവന് വില കല്‍പ്പിച്ച് മരിക്കാത്ത ഓര്‍മ്മയായി മാറിയവരുടെ പട്ടികയില്‍ ഒരാള്‍ കൂടി, ആഷിഖ് സുഹൈല്‍. ഇരുവഴിഞ്ഞിയിലെ മറ്റൊരു ‘മൊയ്തീന്’. ഇരുവരുടെയും ജീവിതത്തിലും അന്ത്യയാത്രയിലും സമാനതകളേറെ. 1982 ജൂലായ്...