തിരുവനന്തപുരം: പാലായില്‍ യു.ഡി.എഫിനെതിരായ വിധിയെഴുത്തല്ല നടന്നതെന്നും യു.ഡി.എഫിനെ സ്നേഹിക്കുന്ന ജനങ്ങള്‍ നല്കിയ മുന്നറിയിപ്പാണ് പാലായില്‍ കണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എവിടെയാണ് തെറ്റുപറ്റിയതെന്ന് വിശദമായി പഠിച്ച് തെറ്റുതിരുത്തി മുന്നോട്ട് പോകും. ഇടതുമുന്നണിക്ക് ഈ വിജയത്തില്‍...
കോഴിക്കോട്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വമ്പന്‍ ജയത്തിനു ശേഷം യു.ഡി.എഫിനുണ്ടായ ചെറിയ ഒരു മുന്നറിയിപ്പാണ് പാലായിലെ പരാജയമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ആ മുന്നറിയിപ്പിനെ തീര്‍ച്ചയായും യു.ഡി.എഫ് ഉള്‍ക്കൊള്ളുന്നുവെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു....
റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ സൗദി ഭരണകൂടത്തിന്റെ തീരുമാനം. എണ്ണയുഗത്തിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രതപ്പെടുത്താനും 2030ല്‍ ലോകത്തെ ഏറ്റവും വലിയ അറബ് സാമ്പത്തിക ശക്തിയാക്കി മാറ്റാനും ലക്ഷ്യമിട്ടാണ് പുതിയ...
പാലാ ഉപതെരഞ്ഞെടുപ്പിലുണ്ടായത് തികച്ചും അപ്രതീക്ഷിതമായ പരാജയമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. പരാജയകാരണങ്ങള്‍ വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ട് കുറഞ്ഞു. മറ്റ് കാരണങ്ങള്‍ പരിശോധിക്കുമെന്നും...
രാജ്യം അനുഭവിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ തുറന്നു പറഞ്ഞ ഉപദേഷ്ടാക്കളെ ജോലിയില്‍ നിന്ന് ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും അത് കരകയറാന്‍ പറ്റാത്ത വിധം രൂക്ഷമാണെന്നും വെളിപ്പെടുത്തിയ രതിന് റോയിയെയും...
ലോക ട്രാക്കിലെ മുന്‍നിരതാരങ്ങള്‍ മത്സരിക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനായി ദോഹ സജ്ജമായി. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലെ ട്രാക്കുണരാന്‍ ഇനി ഒരു ദിവസം മാത്രം. മിക്ക ടീമുകളും ദോഹയിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യസംഘത്തിന് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം...
മ്യുണിച്ച്: ജര്‍മനിയിലെ നമ്പര്‍ വണ്‍ ഗോള്‍ക്കീപ്പര്‍ ആരാണ്…? ബയേണ്‍ മ്യൂണിച്ചിന്റെ കാവല്ക്കാരന് മാനുവല്‍ ന്യൂയറും ബാര്‍സിലോണയുടെ കാവല്ക്കാരന് മാര്‍ക്ക് ആന്ദ്രെ ടെര്സ്റ്റെഗാനും തമ്മിലാണ് വലിയ മല്‍സരം. ന്യൂയറും അദ്ദേഹത്തിന്റെ ക്ലബായ ബയേണ്‍ മ്യൂണിച്ചും ആണയിട്ട് പറയുന്നു...
അന്താരാഷ്ട്ര ബഹിരാകാശ രംഗത്ത് അറബ് ലോകത്തിന്റെ പെരുമയുമായി ഹസ അല്‍ മന്‍സൂരി. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ കാലുകുത്തി ഹസ അല്‍ മന്‍സൂരി യു.എ.ഇയുടെ അഭിമാനമായി. ബഹിരാകാശത്ത് കാലു കുത്തുന്ന അറബു ലോകത്തു നിന്നുള്ള ആദ്യത്തെ വ്യക്തിയായി...
കൊച്ചി: സുപ്രീംകോടതി അന്ത്യശാസനത്തെ തുടര്‍ന്ന് തീരദേശസംരക്ഷണനിയമം ലംഘിച്ചു കൊണ്ട് നിര്‍മ്മിച്ച മരടിലെ നാല് ഫ്ളാറ്റുകളും പൊളിച്ചു കളയാനുള്ള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കി. ഇതിന്റെ ആദ്യപടിയായി ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധവും ജലവിതരണവും തടസപ്പെടുത്തി. ഫഌറ്റുടമകളുടെയും താമസക്കാരുടെയും...
കല്‍പ്പറ്റ: ദേശീയപാത 766-ലെ സുപ്രീംകോടതിയുടെ ഗതാഗത നിയന്ത്രണ നിര്‍ദേശവുമായി ബന്ധപ്പെട്ട് അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന കേന്ദ്ര, കേരള സര്‍ക്കാരുകളുടെ നടപടികളില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ അഞ്ചിന് വയനാട്ടില്‍ ഹര്‍ത്താല്‍ നടത്താന്‍ യു ഡി എഫ് ജില്ലാകമ്മിറ്റി തീരുമാനം....