ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് 50 കോടിയുടെ സ്വര്‍ണം മോഷ്ടിച്ചു. ബസ് സ്റ്റാന്റിന് സമീപത്തെ ലളിത ജ്വല്ലറിയില്‍ കവര്‍ച്ച നടത്തുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാനെത്തിയപ്പഴാണ് കവര്‍ച്ച...
ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ ആര്.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. മഹാത്മാഗാന്ധിയുടെ വാചകങ്ങള്‍ ഉദ്ധരിക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ വഴി പിന്തുടരുക കടുപ്പമേറിയതാണെന്നും അവര്‍ പറഞ്ഞു. രാജ്ഘട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോന...
കൊച്ചി: മരടിലെ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഒഴിഞ്ഞുപോകാനുള്ള അവസാന സമയപരിധി ഇന്ന്. ഉടമകള്‍ പതിനഞ്ച് ദിവസം അധികം ആവശ്യപ്പെട്ടെങ്കിലും ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് നഗരസഭയുടെ തീരുമാനം. പകുതിയിലേറെ താമസക്കാര്‍ ഇപ്പോഴും ഫ്ലാറ്റുകളിലുണ്ട്. എന്നാല്‍ അനുവദിച്ച സമയം...
കോഴിക്കോട്: ഇന്ത്യ ഏതെങ്കിലും വിഭാഗത്തിന്റെ സ്വന്തം സ്വത്തല്ലെന്നും എല്ലാ പൗരന്മാര്ക്കും അവകാശപ്പെട്ടതാണെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ആര്‍ക്കും ഇന്ത്യയെ തീറെഴുതി നല്‍കിയിട്ടില്ല. മതത്തിന്റെയും ജാതിയുടെയും കള്ളികളിലേക്ക് മനുഷ്യരെ നീക്കി...
ഉബൈദ്റഹിമാന്‍ ചെറുവറ്റ കാലാവസ്ഥാ വ്യതിയാന സംബന്ധമായ ചര്‍ച്ചകളും സംവാദങ്ങളും ധാരണാപത്രങ്ങളൊപ്പുവെക്കലുകളും ലോക വേദികളില്‍ പുതിയതല്ലെങ്കിലും ‘കാലാവസ്ഥാപ്രക്ഷോഭം’ എന്ന പേരില്‍ അതൊരു ആഗോള ജനകീയ കൂട്ടായ്മയായി രൂപമെടുക്കുന്നത് ഇതാദ്യമായാണ്. അതിന് പ്രചോദനമായതാകട്ടെ, ഗ്രെറ്റ തന്‍ബര്‍ഗ് എന്ന പതിനാറുകാരി...
ജമ്മുകശ്മീരിന്റെ പ്രത്യേകാവകാശനിയമമായ 370-ാം വകുപ്പ് ഏകപക്ഷീയമായി റദ്ദാക്കിക്കൊണ്ടും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചുകൊണ്ടും നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ ഭരണനടപടി ബ്രിട്ടീഷുകാരുടെ വിഭജിച്ചുഭരിക്കല്‍ തന്ത്രത്തെ അനുസ്മരിപ്പിക്കുന്നതാണ്. ആഗസ്ത് അഞ്ചിന്ശേഷം ജമ്മുകശ്മീര്‍ ജനതയെ അപ്പാടെ പൗരാവകാശങ്ങള്‍ നിഷേധിച്ചും...
ന്യൂഡല്‍ഹി: ഗാന്ധിജി തീവ്രഹിന്ദുവായിരുന്നെന്ന വിവാദ പരാമര്‍ശവുമായി ആര്.എസ്.എസ് ഗാന്ധിജിയുടെ ആശയങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നത് തങ്ങളാണെന്നും ആര്.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിലൂടെ അവകാശപ്പെട്ടു. പശുസംരക്ഷണം, സ്വദേശി ഭാഷ പ്രോത്സാഹനം തുടങ്ങിയ ഗാന്ധിജിയുടെ ആശയങ്ങളാണ് സംഘടന പിന്തുടരുന്നതെന്നും ലേഖനം പറയുന്നു....
ലുഖ്മാന് മമ്പാട് കോഴിക്കോട് പൗരാവകാശ സംരക്ഷണത്തിന്റെ വിളംബരമായി മുസ്ലിംലീഗ് റാലികള്‍ മനുഷ്യ സാഗരം തീര്‍ത്തു. ഭയരഹിത ഇന്ത്യ; എല്ലാവരുടെയും ഇന്ത്യ എന്ന പ്രമേയത്തിലുള്ള ദേശീയ ക്യാമ്പയിന്റെ ഭാഗമായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ടും തൃശൂരും നടത്തിയ...
യു.എ.ഇയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി ബഹിരാകാശത്തുനിന്ന് മക്കയുടെയും യു.എ.ഇയുടെയും മനോഹര ദൃശ്യങ്ങള്‍ പകര്‍ത്തി. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചത്. ദുബായ്: ബഹിരാകാശത്തുനിന്ന് മക്കയുടെയും യു.എ.ഇയുടെയും മനോഹര...
തൃശൂര്‍: ഇന്നലെ അന്തരിച്ച പത്മശ്രീ സി.കെ. മേനോന് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ അന്ത്യോപചാരമര്‍പിച്ചു. തൃശൂരിലെ ചേരില്‍ വീട്ടില്‍ എത്തിയ തങ്ങള്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രാവിലെ 11 മണിക്ക് എറണാകുളം രവിപുരത്തെ സൗപര്‍ണിക...