കുന്ദമംഗലം: ചാത്തമംഗലത്ത് കാര്‍ മറിഞ്ഞു പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വെണ്ണക്കോട് കരുവന് കാവില്‍ ഖാസിം ദാരിമി(62) വ്യാഴാഴ്ച്ച രാത്രിയോടെ മരണപ്പെട്ടു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച ആണ് ചാത്തമംഗലത്ത് സബ് രജിസ്ട്രാര്‍...
വയനാട്ടിലെ ദേശീയ പാതാ യാത്രാ നിരോധനത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ ഞാന്‍ നിങ്ങളോടൊപ്പമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതു വൈകാരികമായ ഒരു പ്രശ്നമാണെന്നും നിയമപരമായതും സാധ്യമായതുമെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സുല്‍ത്താന്‍ ബത്തേരിയിലെ...
ലക്നൗ: ഖൊരക്പൂരിലെ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡോ. കഫീല്‍ ഖാന് കുറ്റക്കാരനല്ലെന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ ഉന്നയിച്ച...
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ യാത്രാ നിരോധനത്തിനെതിരായ പ്രതിഷേധത്തില്‍ ഇന്ന് രാഹുല്‍ ഗാന്ധി പങ്കെടുക്കും. രാവിലെ ഒമ്പത് മണിക്ക് രാഹുല്‍ സമരവേദിയിലെത്തും. തുടര്‍ന്ന് രു മണിക്കൂറോളം നേരം അവരോടൊപ്പം ചെലവഴിക്കും. സമരത്തിന്റെ ഇനിയുള്ള മുന്നോട്ടുപോക്ക് ഏതു വിധത്തിലായിരിക്കുമെന്നതിനെ...
ദോഹ: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ മലയാളി താരം ജിന്സണ് ജോണ്സണ് സെമി കാണാതെ പുറത്ത്. രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച ജിന്സണ് പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ. മൂന്ന് മിനിറ്റ് 39. 86...
കണ്ണൂര്‍: ഉത്തര മലബാറില്‍ തഴച്ചുവളരുന്നു എഴുത്ത് ലോട്ടറി മാഫിയ. കണ്ണൂര്‍ കാസര്‍കോട് മേഖലയില്‍ അനധികൃത ലോട്ടറിയുടെ മറവില്‍ സ്വകാര്യ വ്യക്തി കൊയ്യുന്നത് കോടികള്‍. കേരള ഭാഗ്യക്കുറിയുടെ വയറ്റത്തടിച്ചാണ് കണ്ണൂര്‍ കാസര്‍കോട് ജില്ലയില്‍ നഗര ഗ്രാമ പ്രദേശങ്ങള്‍...
മാവേലിക്കര: എടുത്തുവെച്ച മദ്യം എടുത്തു മാറ്റിയെന്നാരോപിച്ചു പിതാവിനെ ക്രൂരമായി മര്‍ദിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയെ തുടര്‍ന്നു യുവാവിനെതിരെ കുറത്തികാട് പൊലീസ് കേസെടുത്തു. വൈറലായ വിഡിയോ ഫെയ്സ്ബുക് അധികൃതര്‍ നീക്കം ചെയ്തു. ഗ്രീന്‍ കേരള എന്ന ഫെയ്സ്ബുക്...
കൊല്ലം: എ.എസ്.ഐ അടക്കമുള്ള മൂന്നു പൊലീസുകാരെ വിശ്രമമുറിയില്‍ പുറത്ത് നിന്നു പൂട്ടിയിട്ട് ബലിമണ്ഡപത്തിലെ കാണിക്കവഞ്ചി പൊളിക്കാന്‍ ശ്രമിച്ച് കുട്ടി മോഷ്ടാക്കള്‍. വര്‍ക്കല പാപനാശം തീരത്ത് വെച്ച് പൊലീസുകാരെ പൂട്ടിയിട്ടാണ് മോഷണ ശ്രമം. പൂജപ്പുര ജുവനൈല്‍ ഹോമില്‍...
ന്യൂയോര്‍ക്ക്: വാട്സാപ്പില്‍ അയച്ച മെസേജ് പിന്‍വലിക്കാനുള്ള സംവിധാനം പരിഷ്കരിക്കാനൊരുങ്ങി കമ്പനി. നിലവിലുള്ള ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന ഓപ്ഷനിലാണു മാറ്റം. അയയ്ക്കുന്ന മെസേജ് നിശ്ചിത സമയത്തിനുശേഷം താനേ മായുന്ന ‘ഡിസപ്പിയറിങ് മെസേജ്’ ആണു പുതിയ സംവിധാനങ്ങളിലൊന്ന്....
ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്റര്‍മിലാനെതിരെ ബാഴ്സലോണക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ ജയിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ബാഴ്സയുടെ തിരിച്ചുവരവ്. രണ്ട് ഗോളുകള്‍ നേടിയ സുവാരസാണ് ബാഴ്സയുടെ വിജയശില്‍പ്പി....