ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന് ആരാണ്? ബില്‍ ഗേറ്റ്സെന്നോ അംബാനിയെന്നോ സുക്കര്‍ബര്‍ഗെന്നോ ആയിരിക്കാം; അല്ലേ. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ധനികനെന്ന് സോഷ്യല്‍ മീഡിയ പരിചയപ്പെടുത്തുന്നത് ഇദ്രീസ് എന്നയാളെയാണ്. തന്റെ ഏറ്റവും വലിയ സമ്പാദ്യം മൂന്ന്...
മെഹന്തിയിട്ടതിനെ തുടര്‍ന്ന് തനിക്കുണ്ടായ ദുരനുഭവം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് പാചക വിദഗ്ധയും മോഡലുമായ മീര മനോജ്. കുടുംബത്തോടൊപ്പം സഞ്ചരിക്കവെ, മുംബൈയിലെ ജുഹു ബീച്ചില്‍ വെച്ചാണ് സംഭവം. മെഹന്തിയിട്ടു തരാമെന്നു പറഞ്ഞ് ഒരു കച്ചവടക്കാരി നിര്‍ബന്ധിച്ചപ്പോള്‍ കൈ നീട്ടി...
കൊച്ചി: കൂടത്തായി കൊലക്കേസില്‍ ഒരിക്കലും താങ്ങാനാവുന്ന കാര്യങ്ങളല്ല പുറത്തു വരുന്നതെന്ന് മരിച്ച റോയിയുടെ സഹോദരി റെഞ്ചി തോമസ്. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് ജോളിയുടെ മകന് റെമൊയും പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. ഒരിക്കലും...
ചെന്നൈ: ഹിന്ദി ഏകഭാഷയാക്കാനുള്ള തീരുമാനത്തിനെതിരെ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്. തമിഴ് ഉള്‍പ്പെടെയുള്ള മറ്റു ഇന്ത്യന്‍ ഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദി ഡയപ്പര്‍ ധരിച്ച ശിശു മാത്രമാണെന്നു കമല്‍ ഹാസന് പറഞ്ഞു....
കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹമരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. സംഭവത്തില്‍ മരിച്ച ഗൃഹനാഥന് ടോം തോമസിന്റെ മകന് റോയിയുടെ ഭാര്യ ജോളി കുറ്റം സമ്മതിച്ചെന്നാണ് സൂചന. ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോളിക്കു...
കോഴിക്കോട്: കൂടത്തായിയില്‍ 14 വര്‍ഷത്തിനിടെ അടുത്ത ബന്ധുക്കളായ ആറു പേര് സമാനമായ സാഹചര്യത്തില്‍ മരിച്ചതിലെ അന്വേഷണം സിനിമയെ വെല്ലുന്ന വഴിത്തിരിവിലേക്ക്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ബന്ധുക്കള്‍ തന്നെയാണ് ആറുപേരെയും കൊന്നതെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. മരിച്ച...
അരൂര്‍: ഷാനിമോള്‍ ഉസ്മാനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മന്ത്രി ജി.സുധാകരനെതിരെ പ്രതിഷേധവുമായി വി.ടി ബല്‍റാം എം.എല്‍.എ. ഇന്നലെ തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി. സുധാകരന് പറഞ്ഞു....
മരട്: മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ആളുകള്‍ കുടിയിറങ്ങിയതോടെ ഫ്ലാറ്റിലെ കുടുംബങ്ങളെ പിഴിഞ്ഞ് വാടക വീടുകളുടെ ഇടനിലക്കാര്‍. മരടിലും പരിസരത്തും നിലവിലുള്ള വാടകയുടെ ഒന്നും രണ്ടും ഇരട്ടിയാണ് ഇവര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം കണ്ടെത്തിയ ഫ്ലാറ്റുകളിലും ഭീമമായ...
കൊച്ചി: ആകാശത്തിന്റെ മുറ്റത്തൂടെ വിമാനം പറത്തണമെന്നത് കുഞ്ഞായിരിക്കെ തന്നെ നിലോഫറിനെ മദിച്ച മോഹമായിരുന്നു. ഒപ്പം പഠിച്ചവരെല്ലാം പത്തു കഴിഞ്ഞു പ്ലസ്ടുവിനു ചേര്‍ന്നപ്പോഴും നിലോഫര്‍ ആ മോഹത്തെ പടിക്കു പുറത്തുനിര്‍ത്തിയില്ല. പൈലറ്റ് എന്ന ഒറ്റ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു...
മുസാഫര്‍പുര്‍: രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നതിലെ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ 50 പ്രശസ്ത വ്യക്തികള്‍ക്കെതിരെ എഫ്.ഐ.ആര് സമര്‍പ്പിച്ചു.രാമചന്ദ്ര ഗുഹ, സംവിധായകന് മണി രത്നം, അടൂര്‍ ഗോപാലകൃഷ്ണന്, രേവതി, അപര്‍ണാ സെന്‍,...