കേരളത്തിന്റെ മുഖ്യമന്ത്രിയായി സി.എച്ച് മുഹമ്മദ് കോയ അധികാരമേറ്റ ചരിത്ര മുഹൂര്‍ത്തത്തിന് ഇന്ന് 40 വര്‍ഷം. 1979 ഒക്ടോബര്‍ 12 വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ഗവര്‍ണര്‍ ജ്യോതി വെങ്കടചെല്ലം മുമ്പാകെ സി.എച്ച് സത്യപ്രതിജ്ഞ ചെയ്ത് സംസ്ഥാനത്തിന്റെ...
കേരളത്തില്‍ അഞ്ചു നിയമസഭാമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം. അതിനിടയില്‍ മണ്ഡലമാകെ ഓടിയെത്താന്‍ സ്ഥാനാര്‍ത്ഥികളും പ്രചാരണം ഫലപ്രാപ്തിയിലെത്തിക്കാന്‍ മുന്നണികളും വിഷമിക്കുകയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പില്‍ അടുത്ത കാലങ്ങളിലായി ഉയരുന്ന വോട്ടുമറിക്കലിന്റെയും അഴിമതിയുടെയും ആരോപണങ്ങള്‍ ഇത്തവണയും രംഗത്തുണ്ട്. ആഴത്തില്‍ പരിശോധിച്ചാല്‍ ഈ...
ട്രാക്ക് തെറ്റി ഓടുകയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. മോദി സര്‍ക്കാരിന് സ്തംബ്ധാവസ്ഥയില്‍ നോക്കിനില്ക്കാനല്ലാതെ ഇടപെടല്‍ നടത്താനുള്ള ശേഷി തന്നെ നശിച്ചിരിക്കുന്നു. കോര്‍പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടമെന്ന് മോദി സര്‍ക്കാരിന്നേരെ ഉയരുന്ന വിമര്‍ശനം ശരിവെക്കുന്നതാണ് സാമ്പത്തിക മേഖലയിലെ വര്‍ത്തമാനം....
റാഞ്ചി: ജാര്‍ഖണ്ഡില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പിതാവിനെ കുത്തിക്കൊന്നു. ജാര്‍ഖണ്ഡിലെ ഗുമ്ല ജില്ലയിലാണ് സംഭവം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന അനില്‍ കുമാര്‍ സിംഗിനെയാണ് 14കാരനായ മകന് കുത്തിക്കൊന്നത്. വ്യാഴാഴ്ച...
ബാറ്റെടുത്ത് ഇറങ്ങിയാല്‍ ഏതെങ്കിലുമൊക്കെ റെക്കോഡുകള്‍ സ്വന്തമാക്കാതെ ഉറക്കം വരാത്ത പ്രകൃതക്കാരനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കേലിയെന്ന് തോന്നിപ്പോകും ചിലപ്പോഴെല്ലാം. കാരണം ഓരോ ഇന്നിങ്സ് പിന്നിടുമ്പോഴും അദ്ദേഹം മറികടക്കുന്ന റെക്കോഡുകളും നാഴികക്കല്ലുകളും അത്രത്തോളമാണ്. ചെറിയൊരു ഇടവേളയ്ക്കു ശേഷമിതാ...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുമായി അന്വേഷണ സംഘം എന്‍ഐടി പരിസരത്ത് തെളിവെടുപ്പ് നടത്തി. എന്‍ഐടിയുടെ ക്യാന്റീനില്‍ ജോളിയെ പല തവണ കണ്ടിട്ടുണെന്നും എന്നാല്‍, നേരിട്ട് പരിചയമില്ലെന്നും ജീവനക്കാരന് ഭീംരാജ് പൊലീസിനോട് പറഞ്ഞു. എന്‍ഐടിക്ക്...
കൊച്ചി: ഐ.എസ്.എല്‍ ആറാം സീസണിലെ മത്സരങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനക്ക് തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ട്രൈബ്സ് പാസ്പോര്‍ട്ട് അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് ടിക്കറ്റ് ലഭിക്കുക. അംഗത്വമില്ലാത്തവര്ക്കുള്ള സാധാരണ വില്‍പ്പനയും ഉടനുണ്ടാവും. 20ന് എ.ടി.കെയ്ക്കെതിരെയുള്ള...
താമരശ്ശേരി: റോയ് വധക്കേസില്‍ ജുഡീഷ്യല്‍ റിമാന്‍ഡിലായിരുന്ന മൂന്ന് പ്രതികളേയും അടുത്ത ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പതിനൊന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും ആറ് ദിവസത്തേക്കാണ് താമരശ്ശേരി കോടതി പൊലീസ് കസ്റ്റഡിയില്‍ പ്രതികളെ...
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍നിന്ന് ബുള്ളറ്റും പണവും കവര്‍ന്ന യുവാവ് അറസ്റ്റില്‍. മലപ്പുറം ഒഴൂര്‍ സ്വദേശി നൗഫലാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 19 നാണ് ഫ്രാന്‍സിസ് റോഡിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ മോഷണം നടന്നത്....
കുവൈത്ത് സിറ്റി: കുവൈത്തിലെ തന്ത്രപ്രധാന മേഖലകളില്‍ രണ്ട് ഡ്രോണുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഡ്രോണുകള്‍ കണ്ടെത്തിയ മേഖലകളിലേക്ക് ആഭ്യന്തര മന്ത്രാലയം പൊലീസ് സംഘങ്ങളെ അയച്ചു. അധികം ഉയരത്തിലല്ലാതെ പറന്ന ഡ്രോണുകള്‍ അജ്ഞാതമായ സ്ഥലത്തേക്ക് പിന്നീട് മടങ്ങുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍...