തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന് പുറത്തിറക്കിയ ‘പോസ്റ്റ് ട്രൂത്ത്’ മാസികക്കെതിരെ രൂക്ഷ പ്രതിഷേധവുമായി എം.എസ്.എഫ് രംഗത്ത്. മാസികയില്‍ പ്രസിദ്ധീകരിച്ച മൂടുപടം എന്ന കവിത ഇസ്ലാം മതത്തെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിലുള്ളതാണെന്ന് എം.എസ്.എഫ് ആരോപിച്ചു....
കാട്ടാക്കട: കള്ളിക്കാട്ട് തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. കൂടെയുണ്ടായിരുന്നവരുടെ സമയോചിത ഇടപെടല്‍ കാരണം തൊഴിലാളി രക്ഷപ്പെട്ടു. കള്ളിക്കാട് പെരുംകുളങ്ങര പത്മ വിലാസത്തില്‍ ഭുവനചന്ദ്രന് നായരുടെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ...
മാത്യു കുഴല്‍നാടന്റെ ഫെയ്സ്ബുക് കുറിപ്പ്: ഇന്നലെ രാത്രി ഉദ്ദേശം 11.00 മണിക്ക് അരൂര്‍ മണ്ഡലത്തിലെ പ്രചരണ പരിപാടികള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മറ്റി ആഫീസില്‍ നിന്നും മടങ്ങി. ഞാനും ഡ്രൈവറും മാത്രമാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ഏകദേശം നാല്...
കെ.എം അബ്ദുല്‍ ഗഫൂര്‍ ‘ഒരിക്കലും ജനിക്കാതിരുന്നെങ്കില്’ എന്ന് ലോകം ആഗ്രഹിച്ച, 60 ലക്ഷത്തിലധികം മനുഷ്യരെ കൊന്ന അഡോള്‍ഫ് ഹിറ്റ്ലറാണു ഒരു ഭീരുവിനെപ്പോലെ ഒളിഞ്ഞിരുന്ന് ആത്മഹത്യ ചെയ്തത്. ബെര്‍ലിനില്‍ ഒരു അണ്ടര്‍ ഗ്രൗണ്ട് മുറിയില്‍ ഒളിച്ചിരുന്ന് സ്വയം...
അഡ്വ. ഇ.ആര് വിനോദ് കണ്ണൂര്‍ 1948 ജനുവരി 30 ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി നാഥുറാം വിനായക് ഗോദ്സെ എന്ന തീവ്രവാദിയുടെ വെടിയുണ്ടകള്‍ ഏറ്റുവാങ്ങി ധീരരക്തസാക്ഷിത്വം വരിച്ച് ഒരുമാസം തികയും മുമ്പ് രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ്...
കേരളവിദ്യാഭ്യാസവകുപ്പ് കഴിഞ്ഞ കുറച്ചുകാലമായി ക്രമക്കേടുകളുടെയും കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഈജിയന്‍തൊഴുത്തായി മാറിയിരിക്കുകയാണെന്ന് കേവലം പ്രതിപക്ഷം മാത്രമായി ഉന്നയിക്കുന്ന പരാതിയല്ല. തലമുറകളുടെ ജീവിതത്തെയും ഭാവിയെയും ബാധിക്കുന്ന വിദ്യാഭ്യാസം എന്ന പരിപാവനമായ വിഷയത്തില്‍ കേരളംഭരിക്കുന്ന സര്‍ക്കാരിന്റെ ജാഗ്രത എത്രമാത്രമുണ്ടെന്നതിന് തെളിവാണ്...
എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനത്തിനെതിരെ എം.എസ്.എഫ് എം.ജി സര്‍വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച്് നടത്തി. ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ മാര്‍ക്ക് ദാന നീക്കത്തിനു കൂട്ടുനിന്ന് വിദ്യാര്‍ത്ഥി സമൂഹത്തെ വഞ്ചിച്ച വൈസ് ചാന്‍സിലര്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ എം.ജി...
കോഴിക്കോട് : ബാബരി മസ്ജിദ് വിഷയത്തില്‍ ആര്.എസ്.എസ് അനുകൂലവും അബദ്ധജടിലവുമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്ക് ആദരവ് നല്‍കുന്നതിന് ആതിഥേയത്വം വഹിക്കാന്‍ ഫാറൂഖ് കോളജ് വേദിയാകുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എം.എസ്.എഫ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ബാബരി പള്ളി ക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചതെന്നും...
കോഴിക്കോട്: ഫറൂഖ് കോളജില്‍ കെ.കെ മുഹമ്മദിനെ ആദരിക്കുന്ന ചടങ്ങില്‍ നിന്ന് മുസ്ലിംലീഗ് നേതാവ് പി.കെ അബ്ദുറബ്ബ് എം.എല്‍.എ പിന്‍വാങ്ങി. സംഘപരിവാര്‍ അനുകൂല പുരാവസ്തു ഗവേഷകനും അവരുടെ വേദികളിലെ സ്ഥിരം സാന്നിധ്യവുമാണ് കെ.കെ മുഹമ്മദ്. സര് സയ്യിദ്...
കൊച്ചി: മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിര്‍മിച്ച കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത, മരടിലെ ഫ്ലാറ്റ് നിർമാണ കമ്പനി ഉടമ ഉള്‍പ്പടെയുള്ള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹോളി ഫെയ്ത്ത് നിർമാണ കമ്പനി ഉടമ സാനി ഫ്രാൻസിസ്, മരട് മുൻ...