കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാമത് സീസണിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നാളെ കിക്കോഫ്. ഹോംഗ്രൗണ്ടില്‍ അമര്‍തൊമര്‍ കൊല്‍ക്കത്തക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെയും ഐ.എസ്.എല്‍ ആറാം സീസണിന്റെയും ഉദ്ഘാടന മത്സരം. രണ്ടുവട്ടം കപ്പിനും ചുണ്ടിനുമിടയില്‍ കൈവിട്ടു...
തിരുവനന്തപുരം: തുലാവര്‍ഷം ശക്തിപ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് മഴ തുടരുമെന്ന് അറിയിപ്പ്. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്. ശക്തമായ കാറ്റ് വീശാനിടയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍...
ഇടുക്കി: കഴിഞ്ഞദിവസം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ സ്കൂള്‍ ബാഗിനുള്ളില്‍ കണ്ട നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മാര്‍ട്ടം റിപോര്‍ട്ട്. അവിവാഹിതയായ ഇരുപത് വയസ്സുകാരി പ്രസവിച്ചയുടന്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ആന്വേഷണം...
അശ്റഫ് തൂണേരി/മസ്ക്കറ്റ് മാന്‍ബുക്കര്‍ െ്രെപസ് ഇന്റര്‍നാഷണല്‍ നേടിയ ആദ്യ അറബ് എഴുത്തുകാരി ജൗഹ അല്‍ഹാരിസിയുടെ സെലസ്റ്റിയല്‍ ബോഡീസ് എന്ന കൃതിയുടെ മലയാള വിവര്‍ത്തനം വരുന്നു. ഇതിനായുള്ള കരാറില്‍ തന്റെ ഏജന്‍സി ഏര്‍പ്പെട്ടിട്ടുണ്ടെന്നും പബ്ലിഷിംഗ് ഹൗസ് വെളിപ്പെടുത്താറായിട്ടില്ലെന്നും...
കോഴിക്കോട്: ഒരു വര്‍ഷം മുമ്പ് ചൊല്ലിയ ത്വലാഖിന്റെ പേരില്‍ നാദാപുരം സ്വദേശി സമീറിനെതിരെ പൊലീസ് മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. 24കാരിയായ ഫാത്തിമ ജുവൈരിയയെ ഒരു വര്‍ഷം മുമ്പാണ് സമീര്‍ ത്വലാഖ് ചൊല്ലി വേര്‍പിരിഞ്ഞത്. രണ്ടു...
ആലപ്പുഴ: കുട്ടനാടിന്റെ കായല്‍ സൗന്ദര്യം ആസ്വദിക്കാനായി നെതര്‍ലന്‍ഡ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും എത്തുന്നു. കുട്ടനാട്ടിലെ കായല്‍ യാത്ര ആസ്വദിക്കാനാണ് രാജാവും രാജ്ഞിയും എത്തുന്നത്. 50 മിനിറ്റ് നീളുന്ന കായല്‍ യാത്രയാണ് ആലപ്പുഴയില്‍ ഒരുക്കിയിട്ടുള്ളത്....
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ ഇടപെടലുണ്ടായെന്ന് റിപ്പോര്‍ട്ട്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടതായാണ് പ്രതിപക്ഷ ആരോപണം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും കേരള സര്‍വകലാശാലയുടെ പരീക്ഷാ കേന്ദ്രങ്ങളില്‍...
കോഴിക്കോട്: കൂടത്തായി തുടര്‍ കൊലപാതകക്കേസിലെ പ്രതികളായ ജോളി ജോസഫ്, മാത്യൂ, പ്രജുകുമാര്‍ എന്നീ മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മൂവരെയും ഇന്ന് വൈകീട്ട് നാലിന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും....
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തി പ്രാപിക്കുന്നു. മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പൊന്മുടിയില് സഞ്ചാരികള്‍ക്ക് രണ്ട് ദിവസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട്...
പ്രേമിച്ച ആളെ കിട്ടില്ലെന്ന് ഉറപ്പാകുന്ന അവസരത്തില്‍ ആത്മഹത്യ ചെയ്യുന്ന ഇഷ്ടംപോലെ ആളുകളുടെ അനുഭവങ്ങള്‍ നമുക്കുമുമ്പിലുണ്ട്. പലവിധത്തിലുള്ള ആത്മഹത്യകളും നമ്മള് കണ്ടിട്ടുണ്ട്. ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ടവരും ഏറെ. നീന്താനറിയുന്ന ഒരാള്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചാലുള്ള...