രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് കേരളത്തിലെ സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തി നടക്കുന്ന മാര്‍ക്ക് ദാനവും മറ്റു നടപടികളും ഉന്നത വിദ്യാഭ്യാസരംഗത്തെ ചരിത്രത്തില്‍ ഉണ്ടാകാത്തവിധത്തിലുള്ള പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ഉന്നതമായ മൂല്യങ്ങളാലും ഉയര്‍ന്ന...
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിച്ച് അഞ്ചുമണിക്കൂറോളം കൊച്ചി-മധ്യതിരുവിതാംകൂര്‍ മേഖലയിലെ പേമാരി പലപ്രദേശങ്ങളെയും വെള്ളക്കെട്ടിലകപ്പെടുത്തുകയുണ്ടായി. അന്നേദിവസം ഉത്തര കേരളത്തിലെ മഞ്ചേശ്വരമടക്കം എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള അഞ്ച് നിയമസഭാമണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുകയായിരുന്നു. എറണാകുളം നഗരത്തിലെ...
തിരുവനന്തപുരം: വാഹന നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക സംസ്ഥാന സര്‍ക്കാര്‍ കുറച്ചു. ജനങ്ങളുടെ എതിര്‍പ്പു കണക്കിലെടുത്താണ് കേന്ദ്ര മോട്ടര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമ ലംഘനങ്ങളുടെ കോമ്പൗണ്ടിങ് നിരക്ക് മന്ത്രിസഭായോഗം കുറച്ചത്. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന വിജ്ഞാപനത്തില്‍പെടാത്ത...
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കരസേന, റോ ഓഫീസുകള്‍ക്ക് ഭീകരാക്രമണ ഭീഷണിയുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. പാക് ഭീകര സംഘടനകളായ ലഷ്കര്‍ ഇ തൊയ്ബയും ജമാത്ത് ഉദ്ധവയും ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹിയിലെ റോ, കരസേന ഓഫീസുകള്‍ക്ക് നേരേ...
കൊച്ചി: നടന് ഷെയ്ന് നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പായി. ജോബി ജോര്‍ജിന്റെ വെയില് എന്ന ചിത്രം ഷെയ്ന് പൂര്‍ത്തിയാക്കും. എന്നാല്‍ ജോബിയുടെ തന്നെ അടുത്ത ചിത്രത്തില്‍ നിന്നും ഷെയ്ന് പിന്മാറി. ഇപ്പോള്‍...
തൃശ്ശൂര്‍: നടി മഞ്ജുവാര്യര്‍ ഡിജിപിക്ക് നേരിട്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് മഞ്ജുവിന്റെ പരാതിയില്‍ ഡിജിപിയുടെ നിര്‍ദേശം അനുസരിച്ച് കേസെടുത്തിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാവും...
തിരുവനന്തപുരം: മികച്ച നിയമസഭാ സാമാജികനുള്ള പുരസ്കാരം മുസ്ലിംലീഗ് നേതാവ് അഡ്വ. എം. ഉമ്മര്‍ എം.എല്‍.എക്ക്. കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ടി.എം ജേക്കബിന്റെ സ്മരണാര്‍ഥം ടി.എം ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനാണ് ഉമ്മര്‍ എം.എല്‍.എ...
ആലപ്പുഴ: 1946 ഒക്ടോബറില്‍ നടന്ന പുന്നപ്രവയലാര്‍ സംഭവങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് മുന്‍ എം.എല്‍.എ അഡ്വ. ഡി സുഗതന്. സ്വാതന്ത്ര്യ സമരം അവസാനിക്കുകയും നെഹ്റുവിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഇടക്കാല കോണ്‍ഗ്രസ് ഗവണ്മെന്റ് 1946 സെപ്തംബര്‍...
മുംബൈ: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു. മുംബൈയിലെ സബര്‍ബന്‍ വിക്രോലിയിലെ ടാഗോര്‍ നഗറിലാണ് സംഭവം. 29കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്തത്. രാമേശ്വര്‍ ഹങ്കാരെ എന്ന സഹപ്രവര്‍ത്തകനാണ് പൊലീസുകാരനെ മുറിയില്‍ തൂങ്ങി...
ബെംഗലൂരു: നിയമസഭാ തെരഞ്ഞൈടുപ്പില്‍ വോട്ടിങ് മെഷീനില്‍ ക്രമേക്കേട് നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. പിന്നെ എന്തു കൊണ്ടാണ് ഇത്രയും മോശമായി ഭരണം നടത്തിയിട്ടും ബി.ജെ.പി വീണ്ടും വിജയിക്കുന്നത്. വോട്ടിങ് മെഷീന് ദുരുപയോഗം...