പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അമേരിക്കയിലേക്ക്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് പുറപ്പെടുന്നത്. ക്വാഡ് രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് സന്ദര്‍ശനം
സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു
അഗതികളെയും അനാഥരെയും കൂടെ നിര്‍ത്തുന്ന കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ എല്ലാ ജനങ്ങള്‍ക്കും എന്നും ആശ്വാസമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ
ഇത്തവണത്തെ തിരുവോണം ബമ്പര്‍ അടിച്ചത് മരട് സ്വദേശിക്ക്. കൊച്ചി മരട് സ്വദേശി ജയപാലനാണ് സമ്മാനം ലഭിച്ചത്
അടുത്ത സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ മത്സരം മഞ്ചേരി സ്റ്റേഡിയത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ 12 കോടി രൂപയുടെ ഓണം ബംപര്‍ ഭാഗ്യക്കുറി അടിച്ചത് തനിക്കെന്ന അവകാശവാദവുമായി പ്രവാസി മലയാളി. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ വയനാട് പനമരം സ്വദേശ സെയ്ദലവിക്കാണ് ലോട്ടറി അടിച്ചത്
റഷ്യയിലെ പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു
തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും കുറവ്. പവന് 80 രൂപ കുറഞ്ഞ് 34,640 രൂപയായി
ഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി ചുമതലയേറ്റു. പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയാണ് ഇദ്ദേഹം
പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാതലത്തില്‍ മതനേതാക്കളുടെ യോഗം ഇന്ന്. വൈകീട്ട് 3.30ന് തിരുവനന്തപുരത്ത് വച്ച് ക്ലീമിസ് തിരുമേനിയുടെ നേതൃത്വത്തിലാണ് യോഗം