പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്ന പരിപാടിയില്‍ നടന് ബിനീഷ് ബാസ്റ്റിനെ അപമാനിച്ചു കൊണ്ട് സംവിധായകന് അനില്‍ രാധാകൃഷ്ണമേനോന് നടത്തിയ ഇടപെടലിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ടി ബല്‍റാം. ചില നിവര്‍ന്നു നില്‍ക്കലുകളെ പോലെ...
കൊച്ചി: പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്ന സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന്. മെഡിക്കല്‍ കോളജിലെ കോളജ് ഡേക്ക് അതിഥിയായെത്തിയ നടന് ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളജ് മാസിക പ്രകാശനം ചെയ്യാനെത്തിയ...
ന്യൂഡല്‍ഹി: പുരുഷന്മാരുടെ വിവാഹ പ്രായം 21ല്‍നിന്ന് 18 ആക്കി കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനായി ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്താനാണ് ആലോചന. സ്ത്രീകളുടെ വിവാഹ പ്രായം 18 ആണെന്നത് പരിഗണിച്ചാണ് പുരുഷന്മാരുടെ...
ന്യൂഡല്‍ഹി: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇന്ത്യയില്‍. ഡല്‍ഹിയിലാണ് താരങ്ങള്‍ വിമാനമിറങ്ങിയത്. ആദ്യം മൂന്ന് ട്വന്റി20യും പിന്നീട് രണ്ട് ടെസ്റ്റ് മാച്ചുകളും ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കും. ഇതില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന അവസാന ടെസ്റ്റ് പകലും രാത്രിയുമായിട്ടാണ് നടക്കുക....
പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന് വീഴ്ചയെ തുടര്‍ന്നാണെന്ന് ഹൈക്കോടതിയില്‍ പാലക്കാട് സെഷന്‍സ് കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട്. മുഖ്യപ്രതികളായ മധുവിനും പ്രദീപ് കുമാറിനും സെഷന്‍സ് കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ ഹൈക്കോടതി വിശദീകരണം...
കാസര്‍കോട്: മൊബൈല്‍ ഫോണില്‍ ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂത്തുപറമ്പ് സ്വദേശിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിന്റെ തുടരന്വേഷണം കാസര്‍കോട്ടേക്ക് വ്യാപിപ്പിച്ചു. കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ദമ്പതികളെ പൊലീസ് കണ്ടെത്തിയതായി സൂചനയുണ്ട്....
പാലക്കാട്: വാളയാറില്‍ ദലിത് സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ടു പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ജീവനൊടുക്കിയ ജോണ്‍ പ്രവീണിനെ കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതായി സംശയം. പൊലീസ് പ്രവീണിനെ അനധികൃതമായി കസ്റ്റഡിയില്‍ വച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നും...
വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് പുതിയ സന്തോഷവാര്‍ത്ത. ഒരു അക്കൗണ്ട് ഇനി ഒന്നിലധികം ഉപകരണങ്ങളില്‍ ഒരേസമയം ഉപയോഗിക്കാന്‍ സാധിക്കും. ഇതിനായുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. പല ഉപകരണങ്ങളില്‍ ഉപയോഗിക്കുമ്പോഴും ചാറ്റുകള്‍ക്ക് എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭ്യമാവും. നിലവില്‍...
തിരുവനന്തപുരം:അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരും. 40 മുതല്‍ 50 കീലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. കേരള തീരത്ത്...
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതിനെ ന്യായീകരിച്ച് ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം. പട്രോളിങ് സംഘത്തിനു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന് റഹീം പറഞ്ഞു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും റഹീം ആവശ്യപ്പെട്ടു....