തിരുവനന്തപുരം: നാളെ നടക്കുന്ന സമവായ ചര്‍ച്ചയിലൂടെ അനില്‍ രാധാകൃഷ്ണന് മേനോനുമായുള്ള പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് നടന് ബിനീഷ് ബാസ്റ്റിന്. ‘മാപ്പ് പറയേണ്ടത് തന്നോടല്ല, സമൂഹത്തോടാണ്’. അനില്‍ രാധാകൃഷ്ണന് മേനോന്റെ സിനിമയില്‍ ഇനി അഭിനയിക്കാനില്ലെന്നും ബിനീഷ് ബാസ്റ്റിന് വ്യക്തമാക്കി....
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ബംഗ്ലാദേശിന് 149 റണ്‍സ് വിജയലക്ഷ്യം. ദില്ലി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്....
മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചു എന്നാരോപിച്ച് കോഴിക്കോട് രണ്ട് സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മുമ്പ് സമാനമായ കേസില്‍ ഇതേ ഇടതു സര്‍ക്കാര്‍ കാലത്ത് അറസ്റ്റു ചെയ്ത നദീര്‍....
ആന്റിഗ്വ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തിന് വിന്‍ഡീസിന് ത്രസിപ്പിക്കുന്ന ജയം. നോര്‍ത്ത് സൗണ്ടില്‍ നടന്ന മത്സരത്തില്‍ അവസാന പന്തില്‍ ഒരു റണ്‍സിനായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍...
കണ്ണില്‍ കണ്ണീരു കലര്‍ത്തി ആവും വിധം ആ കുഞ്ഞുങ്ങള്‍ പറയുന്നുണ്ടായിരുന്നു, ‘ടീച്ചറേ ഞങ്ങളെ വിട്ടുപോവരുത്…’. അകത്തു തിങ്ങിയ വിങ്ങല്‍ അടക്കാനാവാതെ അണപൊട്ടി ഒഴുകി ടീച്ചര്‍ക്ക്. അങ്ങേയറ്റത്തെ വേര്‍പ്പാടിന്റെ വേദനയോടെ, വേദനാനിര്‍ഭരമായ ഒരു കരച്ചിലോടെ സ്കൂളിന്റെ പടിയിറങ്ങുകയല്ലാതെ...
ന്യൂഡല്‍ഹി: രാജ്യത്തെ ചില ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന കാര്യം അറയിച്ചില്ലെന്ന ഇന്ത്യയുടെ ആരോപണം തള്ളി വാട്സ്ആപ്പ്. കഴിഞ്ഞ മേയ് മാസത്തില്‍ത്തന്നെ ഇന്ത്യന്‍ അധികൃതരെ ഇക്കാര്യം അറിയിച്ചിരുന്നതായി വാട്സ്ആപ്പ് പ്രസ്താവനയില്‍ പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരുമുള്‍പ്പെടെ ഇന്ത്യയിലെ...
ബമാക്കോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു. പത്തു പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരില്‍ നാട്ടുകാരില്‍ ഒരാളും ഉള്‍പ്പെട്ടിട്ടുണ്ട്. മെകക പ്രവിശ്യയിലെ ഇന്ഡെലിമനെയിലുള്ള സൈനിക...
തൃശൂര്‍: പാലക്കാട് മഞ്ചക്കണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട രമയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെയാണ് വെയിയേറ്റത്. മണിവാസകത്തിന്റെ രണ്ട് കാലുകള്‍ ഒടിഞ്ഞനിലയിലായിരുന്നു. എന്നാല്‍ വീഴ്ചയെ തുടര്‍ന്ന് ഒടിഞ്ഞതാകാമെന്ന ലക്ഷണങ്ങള്‍ ശരീരത്തിലില്ലെന്നും പോസ്റ്റുമോര്‍ട്ടം...
ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്നാമത്തെ മാസവും പാചക വാതകത്തിന് വിലകൂട്ടി. സിലിണ്ടറിന് 76 രൂപയാണ് ഇത്തവണ വര്‍ധിപ്പിച്ചത്. ഇതുപ്രകാരം 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 681.50 രൂപ നല്‍കണം. കൊല്‍ക്കത്തയില്‍ 706 രൂപയും മുംബൈയില്‍ 651...
പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളജില്‍ ബിനീഷ് ബാസ്റ്റിന് നേരിടേണ്ടി വന്ന ദുരനുഭവത്തില്‍ പ്രതിഷേധവുമായി നടന് പ്രതാപന് കെ.എസിന്റെ ഫെയ്സ്ബുക് പോസ്റ്റ്. കോളജ് പ്രിന്‍സിപ്പലിനെതിരെയും യൂണിയന് ഭരിക്കുന്ന എസ്.എഫ്.ഐക്കെതിരെയുമാണ് പ്രതാപന്റെ വിമര്‍ശനം. നിങ്ങള്‍ ഈ പറയുന്ന സോഷ്യലിസം...