ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനും ഒമാനുമെതിരെ ഈ മാസം നടക്കാന്‍ പോകുന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള 26 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ഐകര്‍ സ്റ്റിമാക പുറത്തുവിട്ട പട്ടികയില്‍ അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്, സഹല്‍...
കോഴിക്കോട്: കൂടത്തായ് കൊലപാതക കേസില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. റോയ് തോമസ് കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൊഴി എടുക്കുന്നത്. കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. ഇതേ കേസില്‍ നേരത്തെ...
റഹ്്മാന്‍ മധുരക്കുഴി സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്ക് ജനുവരി 15നകം അന്തിമരൂപം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അപകീര്‍ത്തിപരമായ പോസ്റ്റുകള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവ തടയാനാണ് ചട്ടങ്ങളുണ്ടാക്കുന്നതെന്നാണ്...
ഡല്‍ഹിഹൈക്കോടതി പ്രവര്‍ത്തിക്കുന്ന തീസ്ഹസാരിയില്‍ അഭിഭാഷകരും പൊലീസുംതമ്മില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘട്ടനം രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അതീവ ലജ്ജാകരമായ സംഭവ വികാസങ്ങളിലേക്കാണ് ഇന്ത്യന്‍ തലസ്ഥാന നഗരിയെ കൊണ്ടെത്തിച്ചിരിക്കുന്നത്. ട്രാഫിക് പ്രശ്നവുമായി ബന്ധപ്പെട്ട് ഉണ്ടായ ചെറിയൊരു തര്‍ക്കം...
അജ്മാന്: ഫേസ്ബുക്ക് വഴി കള്ളനോട്ട് വില്‍പ്പന നടത്തിവന്ന യുവാവിനെ അജ്മാന് പൊലീസ് അറസ്റ്റ് ചെയ്തു. നോട്ടിന്റെ മൂല്യത്തിന്റെ പകുതി വിലക്കാണ് ഇയാള്‍ വ്യാജനോട്ടുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ അജ്മാന് പൊലീസ്...
കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലിസ് അറസ്റ്റ് ചെയ്ത സിപിഎം അംഗങ്ങളായ അലന് ഷുഹൈബും ത്വാഹ ഫസലും നിരപരാധികളാണെന്ന് അഭിഭാഷകര്‍. ജയിലില്‍ ഇരുവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍....
ബംഗളൂരു: ടിപ്പു ജയന്തി ആഘോഷം വേണ്ടെന്നുവെക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കര്‍ണാടക ഹൈക്കോടതി. യദ്യൂരപ്പ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഒരുകൂട്ടം സാമൂഹ്യപ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം. ടിപ്പു ജയന്തി ആഘോഷം നിര്‍ത്തുന്നതായി ജൂലായ്...
തൃശ്ശൂര്‍: കേരളവര്‍മ കോളജില്‍ സംസ്കൃത വിഭാഗത്തിന്റെ അസോസിയേഷന് ഉദ്ഘാടനം നടത്തി ഇസ്ലാമിക പണ്ഡിതനും തൃശൂര്‍ മസ്ജിദ് ഇമാമുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി. ഭാരതീയ ദര്‍ശനത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രഭാഷണം വിദ്യാര്‍ത്ഥികള്‍ക്കും...
കെ. മൊയ്തീന്‍കോയ അറബ് വസന്തത്തിന്റെ ഇടിമുഴക്കത്തിലൂടെ ഏകാധിപതിയെ തൂത്തെറിഞ്ഞ തുനീഷ്യയില്‍ ജനാധിപത്യം കരുത്താര്‍ജിക്കുന്നതിന്റെ തെളിവാണ് പ്രസിഡന്റ് – പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍. ഏകാധിപതിക്ക് എതിരെ ജനങ്ങള്‍ സ്വന്തം ഭാഗധേയം നിര്‍ണ്ണയിച്ച മുല്ലപ്പൂവിപ്ലവത്തിന് 2011ല്‍ തുടക്കംകുറിച്ച തൂനീഷ്യ അറബ്...
കെ.എന്‍.എ ഖാദര്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി 1964 ല്‍ രൂപം കൊണ്ടതാണ്. 1925 ഡിസംബര്‍ 26 ന് കാണ്‍പൂരില്‍ വച്ച് രൂപീകരിക്കപ്പെട്ട സി.പി.ഐ പിളരുകയും ഒരു വിഭാഗം സി.പി.ഐ (മാര്‍ക്സിസ്റ്റ്) എന്ന പേരില്‍ പുതിയ സംഘടന...