അറസ്റ്റ് ചെയ്ത ഒരു പ്രതിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സമ്പര്‍ക്കം വഴിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്.
രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള് 572 ആയി. രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 83,086 ആയെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
തിരുവല്ല വളഞ്ഞവട്ടം സ്വദേശി മാധവന് രാഘവന് നായര്‍ (82) ആണ് മരിച്ചത്.
ഭിന്നശേഷിക്കാരുടെ അവകാശ, അധികാരങ്ങള്‍ സംബന്ധിച്ച നിയമം ആര്.പി.ഡബ്ല്യു.ഡി. ആക്ട് നടപ്പിലാക്കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.
അരോഗ്യ വിദഗ്ധരുമായി തെരഞ്ഞെടുപ്പ് കമ്മിഷന് തിങ്കളാഴ്ച ചര്‍ച്ച നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധ്യതകളാണ് ചര്‍ച്ച ചെയ്യുക.
ഗുരുഗ്രാം: മുന്‍ ക്രിക്കറ്റ് താരവും ഉത്തര്‍പ്രദേശിലെ കാബിനറ്റ് മന്ത്രിയുമായ ചേതന്‍ ചൗഹന്(73) അന്തരിച്ചു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചൗഹാന്റെ നില ഇന്നലെ മുതല്‍ ഗുരുതരമാവാന്‍ തുടങ്ങിയതായി റിപോര്‍ട്ടുണ്ടായിരുന്നു....
പൗരത്വനിയമഭേദഗതിക്കെതിരെ നടത്തിയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഡോ. കഫീല്‍ ഖാന്റെ തടങ്കല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്നു മാസത്തേക്ക് നീട്ടി
സ്വര്‍ണക്കടത്തു കേസ്; സര്‍ക്കാരിനെ അനുകൂലിച്ച് സിപിഎം, വീടുകള്‍ കയറി ലഘുലേഖ വിതരണം തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ സര്‍ക്കാര്‍ അനുകൂല വിശദീകരണവുമായി സിപിഎം. വീടുകള്‍ തോറും ലഘുലേഖ വിതരണം ചെയ്താണ് സിപിഎം വിശദീകരണം...
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അതിതീവ്ര കൊവിഡ് വ്യാപനം. ഇന്ന് 145 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 144 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 298 പരിശോധനകളാണ് ഇന്ന് നടന്നത്. ഇന്നലെ വരെ 217 പേര്‍ക്കാണ്...
ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസൺ ഗോവയിൽ നടക്കും. നവംബർ 21നാണ് ലീഗ് ആരംഭിക്കുക. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലാവും മത്സരം. സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനം ഉണ്ടാവില്ല. കേരളം അടക്കമുള്ള സ്ഥലങ്ങളെ ലീഗ് നടത്താൻ പരിഗണിച്ചിരുന്നു എങ്കിലും...