പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം
ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിയുടെ സീനിയര്‍ കോര്‍പ്പറേറ്റ് കോണ്‍സല്‍ അവധിയില്‍ പ്രവേശിച്ചു
കട്ടപ്പുറത്തായ കെഎസ്ആര്‍ടിസി ബസുകളാണ് മീന്‍ വില്പനക്കായി ഉപയോഗിക്കുക
ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ചൊവ്വാഴ്ച വര്‍ധിച്ചത്
റ്റിലഞ്ചേരിയില് അച്ഛന്റെ അടിയേറ്റ് മകന് മരിച്ചു. പാട്ട സ്വദേശി രതീഷ് ആണ് മരിച്ചത്. 39 വയസായിരുന്നു
സംസ്ഥാനത്ത് വീണ്ടും ബ്ലാക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മക്കാണ് രോഗം സ്ഥിരീകരിച്ചത്
രാജ്യത്താകെ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 81 കോടി കടന്നു
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്സെക്കണ്ടറികള്ക്ക് ഈ അധ്യയന വര്‍ഷം പുതിയ ബാച്ചുകള്‍ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇത് സംബന്ധിച്ച് ഉത്തരവിറക്കി
സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്. കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെ തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കാനുള്ള ശ്രമത്തിലാണ്
സിനിമാതാരം മിയയുടെ പിതാവ് ജോര്‍ജ് ജോസഫ് (75) അന്തരിച്ചു. ഒരാഴ്ച്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു