ലാല്‍ സിങ് ചദ്ദയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആമിര്‍ തുര്‍ക്കിയിലെത്തിയത്. ഇതിനിടെ ഇസ്താംബൂളില്‍ പ്രസിഡന്റിന്റെ വസതിയില്‍ വെച്ച് ആമിര്ഖാന് ആമിന എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുതിന്റെ കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. സുശാന്തിനോടൊത്ത് സുഹൃത്തും നടിയുമായ റിയ ചക്രബര്‍ത്തി നടത്തിയ യൂറോപ്പ് യാത്ര എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് വിധേയമാക്കുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് സുശാന്തുമായി റിയ...
കരിനിയമങ്ങള്‍ ചുമത്തി തടവിലാക്കിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള സിപിഐഎം സത്യഗ്രഹ പോസ്റ്ററിനെതിരെ അലന്റെ മാതാവ് സബിത ശേഖര്‍. കോവിഡ് കാലത്തെ ഏറ്റവും വലിയ തമാശ എന്നാണ് സബിത ശേഖര്‍ പോസ്റ്ററിന് താഴെ കമന്റ് ചെയ്തത്.
ആണവ മിസൈല്‍ പദ്ധതിയെ തുടര്‍ന്നുള്ള അന്താരാഷ്ട്ര ഉപരോധം മൂലം കടുത്ത ഭക്ഷ്യ ക്ഷാമമാണ് ഉത്തര കൊറിയ നേരിടുന്നത്.
ലാല്‍സിങ് ചദ്ദ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആമിര്‍ ഇസ്താംബൂളിലെത്തിയത്. കൂടിക്കാഴ്ചയുടെ വിവരം ആമിന എര്ദോഗന് ട്വിറ്ററില്‍ പങ്കുവെച്ചു
കഴിഞ്ഞ ദിവസം നടന് മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ വൈറലായിരുന്നു. വര്‍ക്ക് ഫ്രം ഹോമില്‍ മടി പിടിച്ചിരിക്കാതെ വര്‍ക്ക് ഔട്ട് ചെയ്യുകയാണ് എന്ന കുറിപ്പോടെ മമ്മൂട്ടി പോസ്റ്റ് ചെയ്ത ഫോട്ടോ ഇതുവരെ എട്ടര...
പാലക്കാട്,കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ രോഗികളുടെ എണ്ണത്തില്‍ ഉയര്‍ച്ചയുണ്ടായി. തിരുവനന്തപുരം, എറണാകുളം,മലപ്പുറം,കാസര്‍കോട് ജില്ലകളില്‍ ഇപ്പോഴും രോഗവ്യാപനം ഉയര്‍ന്ന് തന്നെയാണ്.
മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഇല്യാസാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം.
തിരുവനന്തപുരം: മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണവുമായി പൊതുപ്രവര്‍ത്തകനായ ജോമോന് പുത്തന്‍പുരയ്ക്കല്‍. കോവിഡ് ബാധിച്ച് അമ്മ മരിച്ചെന്ന വിവരം മറച്ചുവച്ച് മൃതദേഹം ഡല്‍ഹിയില്‍ നിന്നും നാട്ടിലെത്തിച്ച് സംസ്കാരം നടത്തിയെന്നാണ് ജോമോന്റെ...
മലപ്പുറം: സ്വര്‍ണക്കടത്ത് വിവാദത്തിലേക്ക് മന്ത്രി കെടി ജലീല്‍ മതത്തേയും മത ഗ്രന്ഥത്തേയും വലിച്ചിട്ടത് ശരിയായില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. വിശുദ്ധ ഖുര്‍ആന്‍ ഒളിച്ചു കൊണ്ടുവരേണ്ട ഒന്നല്ല. സ്വര്‍ണക്കള്ളത്തു കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണം മാത്രമാണ് ഇപ്പോള്‍...