ഇത് ധോണി സമ്മതിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന് ഉചിതമായ യാത്രയയപ്പ് നല്‍കുമെന്ന് മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന് പറഞ്ഞു.
ഗസറ്റഡ് പോസ്റ്റുകള്‍ ഒഴിച്ചുള്ളവയിലേക്ക് ഇനി നിയമനം നടത്തുക ദേശീയ റിക്രൂട്ട്മെന്റ് എജന്‍സി നടത്തുന്ന ഈ പൊതു യോഗ്യതാ പരീക്ഷ വഴിയാകും.
കായംകുളം എം.എസ് എം ഹൈസ്കൂളിന് സമീപം വൈദ്യന് വീട്ടില്‍ സിയാദിനെയാണ് (35) കൊലപ്പെടുത്തിയത്.
യുഎഇയില്‍ 365 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64,906 ആയി.
മലപ്പുറം രണ്ടത്താണി സ്വദേശി ആയിശുമ്മയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കുന്നു. ഇതിനുള്ള നിര്‍ദ്ദേശം നാളെ മന്ത്രിസഭായോഗത്തില്‍ വയ്ക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
ചെന്നീര്‍ക്കര സ്വദേശി മധുവാണ് മരിച്ചത്. വൃക്ക, കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഒരുദിവസം ജോലി കഴിഞ്ഞെത്തിയ ജോസ്ലിന്റെ സമ്പാദ്യപ്പെട്ടി കാണാനില്ല. തന്റെ റൂമിലെ കട്ടിലിനരികില്‍ ഒരു കലത്തിലായിരുന്നു 10,000 രൂപയോളം സൂക്ഷിച്ചു വച്ചിരുന്നത്. ഭര്‍ത്താവിനോട് അന്വേഷിച്ചപ്പോള്‍ പെഗ്ഗി എടുത്തു കഴിച്ചെന്നു പറഞ്ഞു.
ഗല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ മൂക്കു പൊത്തിയതിനു പിന്നാലെയാണ് നിക്ഷേപം.